പ്രധാനമന്ത്രിയുടെ ഓഫീസ്‌

വീര സവര്‍ക്കര്‍ ജയന്തി ദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

Posted On: 28 MAY 2020 10:16AM by PIB Thiruvananthpuram

വീര സവര്‍ക്കറിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി.

''ഈ ജയന്തി ദിനത്തില്‍ ധീരനായ വീര സവര്‍ക്കറിനെ ഞാന്‍ നമിക്കുന്നു. അദ്ദേഹത്തിന്റെ ധീരത, നിരവധി പേര്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ പങ്കുചേരാനും സാമൂഹ്യ പരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കാനും പ്രചോദനമായതും
 നാം ഓര്‍ക്കുന്നു'' - പ്രധാനമന്ത്രി പറഞ്ഞു.



(Release ID: 1627364) Visitor Counter : 166