പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി രാഷ്ട്രത്തിന് ഈദ് ഉൽ ഫിത്ർ  ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 25 MAY 2020 8:55AM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് ഈദ് ഉൽ ഫിത്ർ  ആശംസകൾ നേർന്നു . "ഈദ് മുബാറക്ക്"

” ഈദ് ഉൽ ഫിത്ർ ആശംസകൾ! “ കാരുണ്യത്തിന്റെയും  സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മനോഭാവത്തെ ഈ പ്രത്യേക വേള വർദ്ധിപ്പിക്കട്ടെ. ഏവരും ആരോഗ്യത്തോടെയും ഐശ്വര്യത്തോടെയും ഇരിക്കട്ടെ. " പ്രധാനമന്ത്രി പറഞ്ഞു.

 

****


( റിലീസ് ഐ.ഡി: 1626697) സന്ദര്‍ശക കൗണ്ടര്‍ : 244