PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 24 .05.2020
Posted On:
24 MAY 2020 6:28PM by PIB Thiruvananthpuram


ഇതുവരെ:
രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായത് 54,440 പേരാണ്. രോഗമുക്തി നിരക്ക് 41.28 %.
ഇന്നലെ മുതല്‍ പുതുതായി 6767 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ രോഗബാധിതരുടെ എണ്ണം 73,650. രോഗം സ്ഥിരീകരിച്ചവര്‍ ആകെ 1,31, 868.
2813 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ 37 ലക്ഷം പേരെ നാടുകളിലെത്തിച്ചു
മോട്ടോര്‍ വാഹന നിയമത്തിന് കീഴിലുള്ള ചില ചട്ടങ്ങള്‍ പ്രകാരം ഫീസ് അടച്ചതിന്റെ കാലാവധിയും ഫീസ് അടയ്ക്കുന്നതിനുള്ള സമയ പരിധിയും നീട്ടി
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍: രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായത് 54,440 പേരാണ്. രോഗമുക്തി നിരക്ക് 41.28 %. ഇന്നലെ മുതല്‍ പുതുതായി 6767 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ രോഗബാധിതരുടെ എണ്ണം 73,650. രോഗം സ്ഥിരീകരിച്ചവര്‍ ആകെ 1,31, 868.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1626574
ഇന്ത്യന്‍ റെയില്‍വേ 2020 മെയ് 24 രാവിലെ 10 മണി വരെ 2813 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ 37 ലക്ഷം പേരെ നാടുകളിലെത്തിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1626576
1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് കീഴിലുള്ള ചട്ടം 32, 81 എന്നിവ പ്രകാരം ഫീസ് അടച്ചതിന്റെ കാലാവധിയും ഫീസ് അടയ്ക്കാനുള്ളതിന്റെ സമയ പരിധിയും നീട്ടിക്കൊണ്ടുള്ള വിജ്ഞാപനം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1626568
സാഗര്‍ ദൗത്യം: ഐഎന്‍എസ് കേസരി മൗറീഷ്യസിലെ പോര്‍ട്ട് ലൂയിസില്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1626465
ഷഹപൂരിലെ കട്കരി ഗോത്രങ്ങളുടെ കഥ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1626550
***
(Release ID: 1626606)
Visitor Counter : 343
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada