PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 14 MAY 2020 6:55PM by PIB Thiruvananthpuram

തീയതി: 14.05.2020

 

 

 


•    രാജ്യത്ത് ഇതുവരെ ആകെ 78,003 പേര്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ കോവിഡ് മുക്തരായത്  26,235 പേരാണ് .രോഗമുക്തി നിരക്ക് 33.6% ശതമാനം. മരിച്ചത് 2,549  പേര്
•    ഇന്നലെ മുതല് 3,722 പേരുടെ വര്ധനയാണ് രോഗികളുടെ എണ്ണത്തില് ഉണ്ടായത്.
•    രോഗികളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന ദിവസങ്ങൾ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 14 ആയി കുറഞ്ഞു
•    കേന്ദ്ര ആരോഗ്യമന്ത്രി ഡോ . ഹർഷ് വർധൻ  COBAS 6800 ടെസ്റ്റിംഗ് മെഷീൻ രാജ്യത്തിനു സമർപ്പിച്ചു . 
•    'ആത്മനിര്ഭര് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട്  കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ നൽകിയ ഭാഗം 2 ലെ വിവരങ്ങൾ
•    കോവിഡ് 19 നെതിരായ പോരാട്ടത്തിനായി പി എം കെയർസ് ഫണ്ട് ട്രസ്റ്റ് 3100 കോടി രൂപ അനുവദിച്ചു. ഇതിൽ 2000 കോടി രൂപ വെന്റിലെറ്ററുകൾ വാങ്ങാനും 1000 കോടി കുടിയേറ്റ തൊഴിലാളി ക്ഷേമത്തിനും 100 കോടി വാക്സിൻ വികസിപ്പിക്കുന്നതിനുമാണ്
•    ഇന്ത്യന് റെയില്വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല് ട്രെയിനുകള്, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

 

 

കോവിഡ് 19 : കേന്ദ്ര ആരോഗ്യമന്ത്രി ഡോ . ഹർഷ് വർധൻ  COBAS 6800 ടെസ്റ്റിംഗ് മെഷീൻ രാജ്യത്തിനു സമർപ്പിച്ചു . രോഗികളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 14 ദിവസമായി കുറഞ്ഞു

 

രാജ്യത്ത് ഇതുവരെ ആകെ 78,003 പേര്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ കോവിഡ് മുക്തരായത്  26,235 പേരാണ് .രോഗമുക്തി നിരക്ക് 33.6% ശതമാനം. മരിച്ചത് 2,549  പേർ .       ഇന്നലെ മുതല് 3,722 പേരുടെ വര്ധനയാണ് രോഗികളുടെ എണ്ണത്തില് ഉണ്ടായത്.        രോഗികളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന ദിവസങ്ങൾ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 14 ആയി കുറഞ്ഞു

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1623782

 

കോവിഡ് 19 നെതിരായ പോരാട്ടത്തിനായി പി എം കെയർസ് ഫണ്ട് ട്രസ്റ്റ് 3100 കോടി രൂപ അനുവദിച്ചു. ഇതിൽ 2000 കോടി രൂപ വെന്റിലെറ്ററുകൾ വാങ്ങാനും 1000 കോടി കുടിയേറ്റ തൊഴിലാളി ക്ഷേമത്തിനും 100 കോടി വാക്സിൻ വികസിപ്പിക്കുന്നതിനുമാണ്

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1623649

 

'ആത്മനിര്ഭര്ഭാരത് അഭിയാനുമായി ബന്ധപ്പെട്ട്  കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ നൽകിയ വിവരങ്ങൾ

 

കോവിഡ് 19നു എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക്  ഉണർവ് പകരാൻ പ്രഖ്യാപിച്ച 'ആത്മനിര്ഭര്ഭാരത് അഭിയാനുമായി ബന്ധപ്പെട്ട്  കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ നൽകിയ വിവരങ്ങൾ

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623850

 

റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കി (ease of doing business ) ഭവന ഉപയോകതാക്കളുടെ താല്പര്യം സംരക്ഷിക്കാൻ ഗവൺമെന്റ് പ്രതിഞ്ജാബദ്ധം

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623663

സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കൽ, നികുതി ശേഖരണം എന്നിവയുടെ നിരക്ക്   കുറച്ചു 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623745

 

 

ഇന്ത്യന്റെയില്വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

 

അതിഥി തൊഴിലാളികള്‍, തീര്ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്ത്ഥികള്തുടങ്ങി വിവിധ സ്ഥലങ്ങളില്കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായി കേന്ദ്ര  ആഭ്യന്തര മന്ത്രാലയത്തിന്റെ  നിര്ദേശ പ്രകാരം  റെയില്വേ പ്രത്യേക ശ്രമിക് ട്രെയിനുകള്ഓടിക്കുന്നുണ്ട് .ഇന്ന് (മെയ് 14) വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്നിന്നായി 800 ശ്രമിക്  സ്പെഷല്‍   ട്രെയിനുകള്‍  ഇന്ത്യന്റെയില്വേ ഓടിച്ചു. 15 ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലേറെ തൊഴിലാളികളെ ശ്രമിക്  ട്രെയിനുകളില്നാട്ടിലെത്തിക്കാന്സാധിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1623811

 

12.05.2020 മുതൽ ആരംഭിച്ച പ്രത്യേക ട്രെയിനുകളിലെ വിവിധ ക്ലാസ്സുകളിലേക്കായി നിയന്ത്രിത രീതിൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ നല്കിത്തുടങ്ങാൻ ഇന്ത്യൻ റെയിൽവേ

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623803

32 ആമത് കോമണ് വെൽത്ത് ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ ഡോ ഹർഷ് വർദ്ധൻ പങ്കെടുത്തു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623845

കേന്ദ്ര മാനവ വിഭവ ശേഷി വികസനവകുപ്പ് മന്ത്രി രാജ്യത്തുടനീളമുള്ള അധ്യാപകരുമായി വെബ്ബിനറിലൂടെ സംവദിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623822

സമുദ്ര സേതു രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച്  INS Jalashwa മാലിയിലേക്ക് തിരിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623776

 

ലോക്ക് ഡൗണിനിടയിലും പയറുവര്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും സംഭരണം പുരോഗമിക്കുന്നു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623602

 

ഇന്ത്യൻ നാവിക സേന വികസിപ്പിച്ച കുറഞ്ഞ ചിലവുള്ള  നൂതന PPE ക്കു പേറ്റന്റ് ലഭിച്ചത് അധിക നിർമാണത്തിന് വഴി വക്കുന്നു

 

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1623776

 

പ്രധാനമന്ത്രിയുടെ ആഹ്വാനം ഉൾകൊണ്ട് പ്രാദേശിക തലത്തിൽ നിർമാണം വർധിപ്പിക്കാൻ തീരുമാനിച്ച് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1623603

കോവിഡ് 19 കാലത്ത് ദിവ്യങ്കുകൾ , പ്രായമായവർ എന്നിവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ സഹായകമായ ഉപകരണങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവക്കു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1623600

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

FACT CHECK

 

 

 

 

 

 

 



(Release ID: 1623881) Visitor Counter : 245