PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 07.05.2020
Posted On:
07 MAY 2020 6:28PM by PIB Thiruvananthpuram


ഇതുവരെ:
· ഇതുവരെറിപ്പോര്‍ട്ട്‌ചെയ്തത് 52,952 കോവിഡ് 19 കേസുകള്‍; രോഗമുക്തരായത് 15,266 പേര്‍; രോഗമുക്തി നിരക്ക് 28.83 ശതമാനം; മരിച്ചവരുടെഎണ്ണം 1,783
· കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍സ്ഥിരീകരിച്ചത് 3561 കേസുകള്‍; 1084 പേര്‍സുഖം പ്രാപിച്ചു.
· വരുംദിവസങ്ങളില്‍വിവിധ സംസ്ഥാനങ്ങളില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ എത്തുന്ന നിരക്ക് വര്‍ധിക്കുമെന്നതിനാല്‍ പരിശോധന, ക്വാറന്റൈന്‍, ചികിത്സ എന്നിവയ്ക്കായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് ഡോ. ഹര്‍ഷ്‌വര്‍ധന്‍
· ലോകത്തെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ക്ഷേമത്തിനായാണ് ഇന്ത്യ പ്രയത്‌നിക്കുന്നതെന്നും ഇനിയും അതുതുടരുമെന്നും പ്രധാനമന്ത്രി.
· ഗവേഷണങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് പി എം ആര്‍ എഫ് പദ്ധതി പരിഷ്‌കരിച്ച്
· മാനവവിഭവശേഷിവികസന മന്ത്രി
· കോവിഡ് 19 നെതിരായആയുഷ്ഗവേഷണങ്ങള്‍കേന്ദ്ര ആരോഗ്യമന്ത്രിയുംആയുഷ് മന്ത്രിയും
ചേര്‍ന്ന്ഉദ്ഘാടനം ചെയ്തു
· 5231 കോച്ചുകള്‍കോവിഡ്‌കെയര്‍സെന്ററുകളാക്കി മാറ്റിറെയില്‍വെ
· കോവിഡ് 19 നേരിടുന്നതിന് ഇന്ത്യന്‍ ടെക്‌നോളജികോംപെന്‍ഡിയവുമായി സിഎസ്‌ഐ ആര്‍
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍എന്നിവിടങ്ങളില്‍കോവിഡ് -19 വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിലയിരുത്തിഡോ. ഹര്‍ഷ്‌വര്‍ധന്‍
രാജ്യത്ത് 52,952 പേര്‍ക്കാണ്‌കോവിഡ്‌റിപ്പോര്‍ട്ട്‌ചെയ്തത്. ഇതില്‍ 15,266 പേര്‍ സുഖം പ്രാപിച്ചു. മരണം 1,783. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍സ്ഥിരീകരിച്ചത് 3561 കേസുകളാണ്. 1084 പേര്‍ക്കു രോഗം ഭേദമായി. രോഗമുക്തി നിരക്ക് 28.83 ശതമാനം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1621842
ബുദ്ധപൂര്‍ണിമവിര്‍ച്വല്‍വൈശാഖ്ആഗോള ആഘോഷത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍രോഗബാധിതര്‍ക്കും മുന്‍നിര പോരാളികള്‍ക്കുമായി ആഗോള പ്രാര്‍ഥനാവാരമായാണ് പരിപാടി ഒരുക്കിയത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1621823
വൈശാഖ് ബുദ്ധ പൂര്‍ണിമആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെവാക്കുകള്‍
ലോകത്തെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ക്ഷേമത്തിനായാണ് ഇന്ത്യ പ്രയത്‌നിക്കുന്നതെന്നും ഇനിയും അതുതുടരുമെന്നും പ്രധാനമന്ത്രി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1621741
കോവിഡ് 19 നെതിരായആയുഷ്ഗവേഷണങ്ങള്‍കേന്ദ്ര ആരോഗ്യമന്ത്രിയുംആയുഷ് മന്ത്രിയുംചേര്‍ന്ന്ഉദ്ഘാടനം ചെയ്തു
കോവിഡ് 19 ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുംആയുര്‍വേദത്തിന്റെ സാധ്യതകളെപ്പറ്റിയുള്ളഗവേഷണ പഠനങ്ങള്‍ക്കുംആയുഷ്‌സഞ്ജീവനി മൊബൈല്‍ആപ്പിനും തുടക്കംകുറിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1621862
ഇന്ത്യന്‍ റെയില്‍വേകോവിഡ്‌കെയര്‍സെന്ററുകള്‍ സംസ്ഥാനങ്ങള്‍ക്കുകൈമാറും
റെയില്‍വേ മന്ത്രാലയം 5231 റെയില്‍കോച്ചുകള്‍കോവിഡ്‌കെയര്‍സെന്ററുകളാക്കിമാറ്റിയിട്ടുണ്ട്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=16218628
ഗവേഷണങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് പി എം ആര്‍ എഫ് പദ്ധതി പരിഷ്‌കരിച്ച് മാനവവിഭവശേഷിവികസന മന്ത്രി
ഭേദഗതികള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രിയുടെറിസര്‍ച്ച് ഫെലോഷിപ്പ് പദ്ധതിയുടെ ഗുണഫലം ലഭിക്കാന്‍ ഇടയാക്കുമെന്ന് മന്ത്രി രമേഷ് പൊഖ്‌റിയാല്‍ 'നിഷാങ്ക്' പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1621794
കോവിഡിനെക്കുറിച്ചും പാര്‍ലമെന്ററി സമിതിയോഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് രാജ്യസഭാചെയര്‍മാനും ലോക്‌സഭാസ്പീക്കറും
കോവിഡ് - 19 രോഗം, പാര്‍ലമെന്റ്അംഗങ്ങള്‍വഹിക്കുന്ന പങ്ക്, കമ്മിറ്റികളുടെ യോഗങ്ങള്‍ നടത്താനുള്ള സാധ്യത എന്നിവയാണ്ഇന്ത്യയുടെ ഉപരാഷ്ട്രപതിയുംരാജ്യസഭാചെയര്‍മാനുമായഎം. വെങ്കയ്യ നായിഡുലോക്‌സഭാസ്പീക്കര്‍ ശ്രീ. ഓം ബിര്‍ളയുമായി ചര്‍ച്ച ചെയ്തത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1621827
വിദേശരാജ്യങ്ങളില്‍ നിന്ന്ഇന്ത്യക്കാരെതിരികെ എത്തിക്കാന്‍ കപ്പലുകളുംസായുധ സൈന്യത്തെയുംഅയച്ച് ഇന്ത്യന്‍ നാവികസേന
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെവിവിധ വിദേശരാജ്യങ്ങളില്‍കുടുങ്ങിയഇന്ത്യക്കാര്‍ക്കായി നാവികസേന മരുന്നുകളുംമെഡിക്കല്‍സംഘങ്ങളും ഭക്ഷ്യവസ്തുക്കളുംഅടങ്ങിയ കപ്പലുകള്‍അയച്ചു. അവിടെകുടുങ്ങിയവരെ ഈ കപ്പലുകളില്‍തിരികെകൊണ്ടുവരും.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1621766
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട എത്യോപ്യ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിയുംടെലിഫോണില്‍സംസാരിച്ചു
മരുന്നുകള്‍ലഭ്യമാക്കുന്നതിനും മഹാവ്യാധി സാമ്പത്തിക രംഗത്തുസൃഷ്ടിക്കുന്ന തിരിച്ചടികള്‍മറികടക്കുന്നതിനും ഡോ. അബി അഹമ്മദ് അലിക്കു പ്രധാനമന്ത്രി ഇന്ത്യയുടെ പിന്തുണവാഗ്ദാനം ചെയ്തു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1621831
വ്യവസായങ്ങള്‍ ശുഭാപ്തിവിശ്വാസത്തോടെമുന്നേറണം; കോവിഡ് -19 പ്രതിസന്ധിക്കുശേഷംഅവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: ശ്രീ. ഗഡ്കരി
ഭക്ഷണം, പാര്‍പ്പിടം, സാമൂഹികഅകലം പാലിക്കല്‍എന്നിവയിലൂടെ ജീവനക്കാരെ സംരക്ഷിക്കുന്നുണ്ടെന്ന്ഉറപ്പുവരുത്തണമെന്ന്അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1621829
അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 15 ലക്ഷംകോടിരൂപയുടെറോഡ് നിര്‍മ്മാണം ലക്ഷ്യമിടുന്നതായികേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
ഓട്ടോസ്‌ക്രാപിംഗ് നയത്തിന് എത്രയുംവേഗംഅന്തിമരൂപം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കു മന്ത്രിയുടെ നിര്‍ദേശം.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1621854
മണ്ണു പരിപാലനത്തിനായികര്‍ഷകര്‍മുന്നിട്ടിറങ്ങണമെന്ന്‌കേന്ദ്ര കൃഷിമന്ത്രി
മണ്ണിന്റെ പോഷകാംശംവര്‍ധിപ്പിക്കുന്നതിന്കര്‍ഷകര്‍ ശ്രദ്ധിക്കണമെന്നുംമന്ത്രി നരേന്ദ്ര സിങ്‌തോമര്‍ആവശ്യപ്പെട്ടു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1621542
പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്ന യോജനയുടെകീഴില്‍ ഭക്ഷ്യധാന്യ വിതരണത്തെക്കുറിച്ച്‌സംസ്ഥാനങ്ങളിലെയുംകേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഭക്ഷ്യ സെക്രട്ടറിമാരുമായി ചര്‍ച്ച ചെയ്ത്‌കേന്ദ്ര ഭക്ഷ്യ- പൊതുവിതരണസെക്രട്ടറി
മെയ് 6 വരെ 66.28 ലക്ഷംമെട്രിക് ടണ്‍ ധാന്യങ്ങളാണ്കയറ്റി അയച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1621536
കോവിഡ് പശ്ചാത്തലത്തില്‍ഏകീകൃതകോള്‍ഡ് ചെയിന്‍ ശൃംഖലയുടെ പ്രാധാന്യംഊന്നിപ്പറഞ്ഞ് ശ്രീമതിഹര്‍സിമ്രത്കൗര്‍ ബാദല്‍
ഭക്ഷ്യ സംസ്‌കരണവ്യവസായമന്ത്രാലയത്തിലെകീഴില്‍സംരംഭങ്ങളുടെ പ്രചാരകരുമായി നടത്തിയവീഡിയോകോണ്‍ഫറന്‍സിലാണ് മന്ത്രിയുടെ പ്രതികരണം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1621532
തൊഴിലാളിസംഘടനകളുടെദേശീയ പ്രതിനിധികളുമായി ചര്‍ച്ച നടത്തികേന്ദ്ര തൊഴില്‍ മന്ത്രി
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍തൊഴിലാളികള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കുംഏല്‍ക്കുന്ന ആഘാതങ്ങള്‍കുറയ്ക്കുന്നതിനുള്ള നടപടികള്‍വെബിനാറിലൂടെ ചര്‍ച്ച ചെയ്തു.
വിശദാംശങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621495
ആഭ്യന്തരഉല്‍പ്പാദനത്തിലുംഇറക്കുമതിക്കു ബദല്‍ കണ്ടെത്താനും ശ്രദ്ധിക്കണമെന്ന് ഫ്രാഗ്രന്‍സ് ആന്‍ഡ് -ഫ്‌ളേവേഴ്‌സ് അസോസിയേഷനോട് മന്ത്രി ഗഡ്കരി
ആഗോളവിപണിയില്‍മത്സരാധിഷ്ഠിതമാകാന്‍ വ്യവസായ നവീകരണം, സാങ്കേതികവിദ്യ, ഗവേഷണ വൈദഗ്ദ്ധ്യം എന്നിവയില്‍കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുംഅദ്ദേഹം പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1621553
കോവിഡ് 19 നേരിടുന്നതിനായുള്ള ഇന്ത്യന്‍ ടെക്‌നോളജികോംപെന്‍ഡിയവുമായി സിഎസ്‌ഐ ആര്‍
നാഷണല്‍റിസര്‍ച്ച്‌ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ഡോ. ശേഖര്‍ സി. മാണ്ഡെയാണ്ഇത് പുറത്തിറക്കിയത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1621458
എന്‍വയോണ്‍മെന്റ്ഇംപാക്റ്റ്അസസ്‌മെന്റ് നോട്ടിഫിക്കേഷന്‍ (ഇ ഐ എ) 2020 തയ്യാറാക്കാനുള്ളകാലയളവ്ജൂണ്‍ 30 വരെ നീട്ടി
കേന്ദ്ര സര്‍ക്കാര്‍കരട്‌വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1621800
ദേഖോ അപ്നാ ദേശ്‌ലോഗോ ഡിസൈന്‍ മത്സരവുമായിവിനോദസഞ്ചാര മന്ത്രാലയം
വിജയിക്ക്ഇന്ത്യയിലെവിടെയുംആറു പകല്‍ നീളുന്ന അവധിക്കാല പാക്കേജ് സമ്മാനം
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1621587
12 ഭാഷകളില്‍മത്സ്യബന്ധന മേഖലയ്ക്കുള്ളമാര്‍ഗനിര്‍ദേശങ്ങള്‍തയ്യാറാക്കിഐസി എ ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
മത്സ്യത്തൊഴിലാളികള്‍, മത്സ്യബന്ധനവള്ളങ്ങളുടെഉടമകള്‍, ഫിഷിംഗ്ഹാര്‍ബര്‍, മത്സ്യമാര്‍ക്കറ്റ്, കടല്‍ ഭക്ഷ്യ സംസ്‌കരണ പ്ലാന്റുകള്‍ എന്നിവയ്ക്കുള്ളമാര്‍ഗനിര്‍ദേശങ്ങള്‍ഇംഗ്ലീഷ്, ഹിന്ദിഎന്നിവകൂടാതെ 10 പ്രാദേശിക ഭാഷകളില്‍തയ്യാറാക്കിയത്‌കൊച്ചിയിലെഐസി എ ആര്‍- സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്‌ടെക്‌നോളജിയാണ്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1621745
കോവിഡ് പ്രതിരോധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് നാസിക്‌സ്മാര്‍ട്ട്‌സിറ്റിസംരംഭങ്ങളായമൊബൈല്‍ ആപ്ലിക്കേഷനുകളുംബോഡി സാനിറ്റൈസേഷന്‍ ഉപകരണങ്ങളും
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1621809
(Release ID: 1621929)
Visitor Counter : 215
Read this release in:
English
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada