നിതി ആയോഗ്‌

നിതി ആയോഗ് വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവര്‍ സ്വമേധയാ ശമ്പളം  വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു

Posted On: 15 APR 2020 5:03PM by PIB Thiruvananthpuram


കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിതി ആയോഗ് വൈസ് ചെയര്‍മാനും അംഗങ്ങളും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാനും തങ്ങളുടെ ശമ്പളം ഒരു വര്‍ഷത്തേക്ക് 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ സ്വമേധയാ തീരുമാനിച്ചു. ഈ പണം പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്യും. 

***(Release ID: 1614781) Visitor Counter : 67