ഗ്രാമീണ വികസന മന്ത്രാലയം

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനു കീഴില്‍ മാസ്‌ക് ഉത്പാദനം തുടങ്ങി

സ്വാശ്രയ സംഘങ്ങള്‍ ഇതുവരെ ഉത്പാദിപ്പിച്ചത് 132 ലക്ഷം മുഖാവരണങ്ങള്‍

Posted On: 04 APR 2020 1:45PM by PIB Thiruvananthpuram

കോവിഡ് -19 നെ നേരിടുന്നതിനായി രാജ്യത്തെ 24 സംസ്ഥാനങ്ങളിലെ 399 ജില്ലകളില്ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഗ്രാമീണ ഉപജിവന ദൗത്യത്തിൻ കീഴിൽ സ്വാശ്രയ സംഘാംഗങ്ങള്മുഖാവരണ നിര്മ്മാണം തുടങ്ങി.


കേരളം, ആന്ദ്രപ്രദേശ്, ഛത്തിസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്പ്രദേശ് ഉള്പ്പെടെ നിരവധി സംസ്ഥാനങ്ങലിലെ സ്വാശ്രയ സംഘാംഗങ്ങള്മാസ്ക് നിര്മ്മാണത്തില്സജീവമാണ്. രാജ്യത്തെ 14,522 സ്വാശ്രയസംഘങ്ങളിലെ 65,936 അംഗങ്ങളള്ചേര്ന്ന് ഇതുവരെ 132 ലക്ഷം മാസ്കുകള്നിര്മ്മിച്ചു കഴിഞ്ഞു.


കേരളത്തില്മാര്ച്ച് 15 നാണ് നിര്മ്മാണം തുടങ്ങിയത്. ഏപ്രില്‍ 3 വരെ 14 ജില്ലകളിലെ 306 സ്വാശ്രയ സംഘങ്ങില്നിന്നുള്ള 1,570 പേര്ചേര്ന്ന് 15,77,770 മാസ്കുകളാണ് നിര്മ്മിച്ചിരിക്കുന്നത്.

 

****



(Release ID: 1611014) Visitor Counter : 170