പ്രധാനമന്ത്രിയുടെ ഓഫീസ്‌

നാളെ രാവിലെ ഒന്‍പതിനു പ്രധാനമന്ത്രി വിഡിയോ സന്ദേശം പങ്കുവെക്കും

പോസ്റ്റഡ് ഓണ്‍: 02 APR 2020 5:36PM by PIB Thiruvananthpuram

 

നാലെ, 2020 ഏപ്രില്‍ മൂന്നിനു രാവിലെ ഒന്‍പതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങളുമായി വിഡിയോ സന്ദേശം പങ്കുവെക്കും.
'നാളെ രാവിലെ ഒന്‍പതിനു ഞാന്‍ സഹപൗരന്‍മാരുമായി ചെറിയ വിഡിയോ സന്ദേശം പങ്കുവെക്കും', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 


( റിലീസ് ഐ.ഡി: 1610552) സന്ദര്‍ശക കൗണ്ടര്‍ : 131