വിദ്യാഭ്യാസ മന്ത്രാലയം
ജോയിന്റ് എന്‍ട്രന്‍സ് എക്സാം ( ജെഇഇ) മെയിൻ പരീക്ഷ നീട്ടിവെച്ചു
प्रविष्टि तिथि:
31 MAR 2020 5:39PM by PIB Thiruvananthpuram
2020 ഏപ്രില്‍ 5,7,9,11 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്സാം(ജെഇഇ) മെയിന്‍ പരീക്ഷ മെയ് അവസാന വാരത്തിലേക്ക് നീട്ടി വെച്ചതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.വരും ആഴ്ചകളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിക്കും.ഏപ്രില്‍15 നു ശേഷo അപ്പോഴത്തെ സാഹചര്യം പരിഗണിച്ചതിന് ശേഷം മാത്രമേ അഡ്മിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയുള്ളൂ.പരീക്ഷ സംബന്ധിച്ച പുതിയ അറിയിപ്പുകള്ക്ക് www.jeemain.nta.nic.in, www.nta.ac.inഎന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ് .കൂടാതെ 8287471852, 8178359845, 9650173668, 9599676953, 8882356803 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.
(रिलीज़ आईडी: 1609773)
आगंतुक पटल : 110