പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാനപ്പിറവി ദിനത്തില്‍ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ

Posted On: 30 MAR 2020 11:07AM by PIB Thiruvananthpuram

 

സംസ്ഥാനപ്പിറവി ദിനത്തില്‍ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. രാജസ്ഥാനിലെ ജനങ്ങള്‍ അവരുടെ സ്ഥൈര്യം, ധൈര്യം, ശൗര്യം എന്നിവയുടെ പേരില്‍ അറിയപ്പെടുന്നവരാണ്. സംസ്ഥാനം പുരോഗതിയുടെ പാതയില്‍ അനവരതം തുടരട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, - പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഒരു സന്ദേശത്തില്‍ പറഞ്ഞു.



(Release ID: 1609221) Visitor Counter : 66