പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ ചന്ദന്‍ സിങ് റാത്തോഡിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 29 MAR 2020 11:33PM by PIB Thiruvananthpuram

മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ ചന്ദന്‍ സിങ് റാത്തോഡിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. 
'മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ ചന്ദന്‍ സിങ് റാത്തോഡിന്റെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ഇന്ത്യ എന്നും സ്മരിക്കും. ഇന്ത്യയെ ശക്തവും സുരക്ഷിതവുമായി നിലനിര്‍ത്തുന്നതിനായി സംഭാവനകള്‍ അര്‍പ്പിച്ച ശൂരനായ വ്യോമ സൈനികനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വേദനിപ്പിക്കുന്നു. കുടുംബത്തെ അനുശോചനങ്ങള്‍ അറിയിക്കുന്നു. ഓം ശാന്തി', പ്രധാനമന്ത്രി പറഞ്ഞു. 


(Release ID: 1609210) Visitor Counter : 70