ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കൊറോണാവൈറസ്‌രോഗത്തിനു (കോവിഡ്-19)ള്ള അധിക ഗതാഗത നിര്‍ദ്ദേശം
Posted On:
17 MAR 2020 10:29AM by PIB Thiruvananthpuram
2020 മാര്‍ച്ച് 11നും16നും പുറപ്പെടുവിച്ച ഗതാഗത നിര്‍ദ്ദേശങ്ങള്‍ക്ക് തുടര്‍ച്ചയായിതാഴെപ്പറയുന്ന അധിക നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്നു:
1. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് അടിയന്തിരമായി നിലവില്‍ വരുന്ന തരത്തില്‍ ഇന്ത്യയില്‍വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ സമയം 15.00 മണിക്ക്‌ശേഷം ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഒരുവിമാനവുംതിരിക്കില്ല. പ്രാരംഭ പുറപ്പെടല്‍ നടത്തുന്ന വിമാനത്താവളത്തില്‍വിമാനകമ്പനികള്‍ ഇത് നടപ്പാക്കണം.
2. ഒരുതാല്‍ക്കാലിക നടപടി മാത്രമായ ഈ നിര്‍ദ്ദേശം 2020 മാര്‍ച്ച് 31 വരെതുടരും. അതിന് ശേഷം യഥാസമയം ഇത് അവലോകനം ചെയ്യും.
RSMRD
(Release ID: 1606779)
Visitor Counter : 253