പ്രധാനമന്ത്രിയുടെ ഓഫീസ്
അമേരിക്കന്‍ പ്രസിഡന്റ്‌ഡൊണാള്‍ഡ്‌ജെ. ട്രംപിന്റെഇന്ത്യാസന്ദര്‍ശന വേളയില്‍ഒപ്പ് വച്ച ധാരണകള്‍
Posted On:
25 FEB 2020 3:35PM by PIB Thiruvananthpuram
ക്രമ നമ്പര്‍ ശീര്‍ഷകം ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നോഡല്‍എന്റിറ്റി അമേരിക്കയുടെഭാഗത്ത് നിന്നുള്ള നോഡല്‍എന്റിറ്റി
1 മാനസികാരോഗ്യത്തെ കുറിച്ചുള്ള ധാരണാപത്രം കേന്ദ്ര ആരോഗ്യകുടുംബക്ഷേമവകുപ്പ് ആരോഗ്യ മനുഷ്യസേവന വകുപ്പ്, അമേരിക്കന്‍ ഗവണ്‍മെന്റ്
2 മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെസുരക്ഷയെകുറിച്ചുള്ള ധാരണാപത്രം കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിലെഡയറക്ടര്‍ ജനറല്‍ഓഫ്‌ഹെല്‍ത്ത്‌സര്‍വ്വീസസ്സിന് കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്‌സ്സ്റ്റാന്റേര്‍ഡ്കണ്‍ട്രോള്‍ഓര്‍ഗനൈസേഷന്‍ അമേരിക്കന്‍ ആരോഗ്യ മനുഷ്യസേവന വകുപ്പിന് കീഴിലുള്ള ഭക്ഷ്യ, ഡ്രഗ്അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്
3 ലെറ്റര്‍ഓഫ് കോ-ഓപ്പറേഷന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും, എക്‌സോണ്‍ മൊബില്‍ഇന്ത്യാ എല്‍.എന്‍.ജി. ലിമിറ്റഡും ചാര്‍ട്ട് ഇന്‍ഡസ്ട്രീസ്
AM MRD
(Release ID: 1604423)
Visitor Counter : 202