മന്ത്രിസഭ
ഇരട്ടനികുതിഒഴിവാക്കാനുംആദായ നികുതിവെട്ടിപ്പുതടയാനുമായിഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കരാര്‍ഭേദഗതിചെയ്തുകൊണ്ടുള്ള നയതന്ത്ര രേഖയ്ക്കുമന്ത്രിസഭയുടെ അനുമ
प्रविष्टि तिथि:
12 FEB 2020 3:51PM by PIB Thiruvananthpuram
ഇരട്ടനികുതിഒഴിവാക്കാനുംആദായ നികുതിവെട്ടിപ്പുതടയാനുമായിഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കരാര്‍ഭേദഗതിചെയ്തുകൊണ്ടുള്ള നയതന്ത്ര രേഖഒപ്പുവെക്കുന്നതിനുംസാധുവാക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്ര മന്ത്രിസഭായോഗംഅംഗീകാരം നല്‍കി.
ഫലം:
ആമുഖം പുതുക്കുകയുംഒപ്പം ഇരട്ട നികുതിഒഴിവാക്കല്‍കരാറിന്റെദുരുപയോഗംതടയുന്നതിനുള്ള പൊതുവ്യവസ്ഥയായ പ്രിന്‍സിപ്പല്‍ പര്‍പ്പസ്‌ടെസ്റ്റ്ഉള്‍പ്പെടുത്തുകയുംചെയ്തതു നികുതി നിയമങ്ങളിലെ പഴുതുകളും പൊരുത്തക്കേടുകളുംചൂഷണംചെയ്യുംവിധം നികുതിആസൂത്രണ തന്ത്രം മെനയുന്നത്ഇല്ലാതാക്കും.
വിശദാംശങ്ങള്‍:
1. ഇന്ത്യയും ശ്രീലങ്കയുമായുള്ള നിലവിലുള്ളഡി.ടി.എ.എ. 2013 ജനുവരി 22ന് ഒപ്പുവെക്കപ്പെട്ടതും 2013 ഒക്ടോബര്‍ 22നു പ്രാബല്യത്തില്‍വന്നതുമാണ്.
2. ഇന്ത്യയും ശ്രീലങ്കയും ഇന്‍ക്ലൂസീവ് ഫ്രെയിംവര്‍ക്കില്‍അംഗങ്ങളാണ്. അതിനാല്‍, ഇന്‍ക്ലൂസീവ് ഫ്രെയിംവര്‍ക്ക്‌രാജ്യങ്ങളുമായിചേര്‍ന്ന്അവരുടെഡി.ടി.എ.എകളുടെഅടിസ്ഥാനത്തില്‍ ജി-20 ഒ.ഇ.സി.ഡി. ബി.ഇ.പി.എസ്. ആക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്കുകീഴിലുള്ളകുറഞ്ഞ മാനദണ്ഡങ്ങള്‍ ഇരു രാഷ്ട്രങ്ങളും നടപ്പാക്കണം. ബി.ഇ.പി.എസ്. ആക്ഷന്‍ 6നു കീഴിലുള്ളകുറഞ്ഞ മാനദണ്ഡങ്ങള്‍ മള്‍ട്ടിലാറ്ററല്‍ കണ്‍വെന്‍ഷന്‍ റ്റു ഇംപ്ലിമെന്റ് ടാക്സ് ട്രീറ്റിറിലേറ്റഡ്‌മെഷേഴ്സ്റ്റു പ്രിവന്റ്‌ബേസ് ഇറോഷന്‍ ആന്‍ഡ് പ്രോഫിറ്റ്ഷിഫ്റ്റിങ് (എം.എല്‍.ഐ.) വഴിയോഉഭയകക്ഷികരാര്‍വഴിയോകണ്ടെത്താം.
3. ഇന്ത്യഎം.എല്‍.ഐയില്‍ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍, ശ്രീലങ്ക ഇതുവരെഒപ്പുവെച്ചിട്ടില്ല.അതിനാല്‍, ആമുഖം പരിഷ്‌കരിക്കുന്നതിനും ജി.-20 ഒ.ഇ.സി.ഡി. ബേസ് ഇറോഷന്‍ ആന്‍ഡ് പ്രോഫിറ്റ്ഷിഫ്റ്റിങ് (ബി.ഇ.പി.എസ്.) പദ്ധതിയുടെ ആക്ഷന്‍ 6നു കീഴിലുള്ളകരാര്‍ദുരുപയോഗംസംബന്ധിച്ച കുറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പ്രിന്‍സിപ്പല്‍ പര്‍പ്പസ്‌ടെസ്റ്റി(പി.പി.ടി.)ലെവ്യവസ്ഥകള്‍ഉള്‍പ്പെടുത്തുന്നതിനുംഇന്ത്യ-ശ്രീലങ്ക ഡി.ടി.എ.എ. ഉഭയകക്ഷി സമ്മത പ്രകാരംഭേദഗതിചെയ്യണം.
പശ്ചാത്തലം:
ഇന്ത്യയും ശ്രീലങ്കയുമായുള്ള നിലവിലുള്ളഡി.ടി.എ.എ. 2013 ജനുവരി 22ന് ഒപ്പുവെക്കപ്പെട്ടതും 2013 ഒക്ടോബര്‍ 22നു പ്രാബല്യത്തില്‍വന്നതുമാണ്. ഇന്ത്യയും ശ്രീലങ്കയും ഇന്‍ക്ലൂസീവ് ഫ്രെയിംവര്‍ക്കില്‍അംഗങ്ങളാണ്. അതിനാല്‍, ഇന്‍ക്ലൂസീവ് ഫ്രെയിംവര്‍ക്ക്‌രാജ്യങ്ങളുമായിചേര്‍ന്ന്അവരുടെഡി.ടി.എ.എകളുടെഅടിസ്ഥാനത്തില്‍ ജി-20 ഒ.ഇ.സി.ഡി. ബി.ഇ.പി.എസ്. ആക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്കുകീഴിലുള്ളകുറഞ്ഞ മാനദണ്ഡങ്ങള്‍ ഇരു രാഷ്ട്രങ്ങളും നടപ്പാക്കണം. ബി.ഇ.പി.എസ്. ആക്ഷന്‍ 6നു കീഴിലുള്ളകുറഞ്ഞ മാനദണ്ഡങ്ങള്‍ മള്‍ട്ടിലാറ്ററല്‍ കണ്‍വെന്‍ഷന്‍ റ്റു ഇംപ്ലിമെന്റ് ടാക്സ് ട്രീറ്റിറിലേറ്റഡ്‌മെഷേഴ്സ്റ്റു പ്രിവന്റ്‌ബേസ് ഇറോഷന്‍ ആന്‍ഡ് പ്രോഫിറ്റ്ഷിഫ്റ്റിങ് (എം.എല്‍.ഐ.) വഴിയോഉഭയകക്ഷികരാര്‍വഴിയോകണ്ടെത്താം. ഇന്ത്യഎം.എല്‍.ഐയില്‍ഒപ്പുവെച്ചിട്ടുണ്ട്.
NS MRD
(रिलीज़ आईडी: 1603037)
आगंतुक पटल : 116