പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മഒലിയുംസംയുക്തമായിജോഗ്ബാനി-ബിറാത്നഗര്‍ ചെക്പോസ്റ്റ്ഉദ്ഘാടനം ചെയ്തു.
Posted On:
21 JAN 2020 12:10PM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മഒലിയുംസംയുക്തമായിജോഗ്ബാനി-ബിറാത്നഗര്‍ ചെക്പോസ്റ്റ്ഉദ്ഘാടനം ചെയ്തു.
നേപ്പാളിലെ ഭവന നിര്‍മാണ പദ്ധതിയുടെ പുരോഗതിക്ക്‌സാക്ഷിയായി
ജോഗ്ബാനി-ബിറാത്നഗറിലെരണ്ടാമത്തെ സംയോജിതചെക്പോസ്റ്റ്ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ശര്‍മഒലിയുമായിച്ചേര്‍ന്ന്ഇന്ന് നിര്‍വഹിച്ചു. രണ്ട് പ്രധാനമന്ത്രിമാരുംവീഡിയോകോണ്‍ഫറന്‍സ് മുഖേന ചടങ്ങില്‍ പങ്കെടുത്തു.
രണ്ടുരാജ്യങ്ങള്‍ക്കുംഇടയിലെ പ്രധാനപ്പെട്ട ഒരുവ്യാപാര പോയിന്റാണ്‌ജോഗ്ബാനി-ബിറാത്നഗര്‍. ആധുനികസൗകര്യങ്ങളോടെയാണ് പുതിയസംയോജിതചെക്പോസ്റ്റ്.
ഇന്ത്യ- നേപ്പാള്‍അതിര്‍ത്തിയിലുടനീളംവ്യാപാരവും ജനയാത്രകളും പ്രോല്‍സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെസഹായത്തോടെയാണ്‌ജോഗ്ബാനി-ബിറാത്നഗറിലെരണ്ടാംസംയോജിതചെക്പോസ്റ്റ് നിര്‍മിച്ചത്. നേപ്പാളിന്റെ മുഴുവന്‍ വികസനത്തിലുംവിശ്വസ്ത പങ്കാളിയുടെചുമതലയാണ്ഇന്ത്യ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.'' അയല്‍ബന്ധംആദ്യംഎന്നതാണ്എന്റെഗവണ്‍മെന്റിന്റെ നയം. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ബന്ധംഅതിന്റെ പ്രധാന ഭാഗമാണ്'' അദ്ദേഹംവ്യക്തമാക്കി.
''ഇന്ത്യയും നേപ്പാളും തമ്മിലുള്ളത് ലളിതമായഅയല്‍ബന്ധം മാത്രമല്ലെന്നതുംചരിത്രപരമായും ഭൂമിശാസ്ത്രപരമായും നാം തമ്മില്‍ സംസ്‌കാരം, പ്രകൃതി, കുടുംബങ്ങള്‍, ഭാഷ, വികസനം തുടങ്ങിയ നിരവധി കാര്യങ്ങളിലൂടെ പരസ്പരം ബന്ധിതരാണ്എന്നതും നമ്മുടെ പരസ്പര ബന്ധംകൂടുതല്‍മെച്ചപ്പെടുത്തേണ്ടതിന്റെആവശ്യകതവ്യക്തമാക്കുന്നു'' അദ്ദേഹം പറഞ്ഞു. '' തന്റെഗവണ്‍മെന്റ്എല്ലാസുഹൃദ് രാഷ്ട്രങ്ങളുമായുംമികച്ച ഗതാഗതസൗകര്യങ്ങള്‍വികസിപ്പിക്കാനുംവ്യാപാര, സാംസ്‌കാരിക, വിദ്യാഭ്യാസ ബന്ധങ്ങള്‍ കൂടുതല്‍വികസിപ്പിക്കാനും പ്രതിജ്ഞാ ബദ്ധമാണ്''.
''നേപ്പാളില്‍റോഡ്, റെയില്‍, വൈദ്യുതി പ്രസരണലൈനുകള്‍എന്നിവയില്‍ പരസ്പര ബന്ധമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഇന്ത്യ പ്രയത്നിക്കുകയാണ്'' എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ദുരിതാശ്വാസ,രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്ആദ്യംഎത്തിയഇന്ത്യക്ക്അതില്‍സുപ്രധാന പങ്ക് വഹിക്കാന്‍ സാധിച്ചതായിഓര്‍മിച്ചു. ''ഇപ്പോള്‍ നേപ്പാളിന്റെ പുനര്‍നിര്‍മാണത്തില്‍ഞങ്ങളുടെസുഹൃത്തുക്കളുമായിതോളോടുതോള്‍ചേര്‍ന്നു നില്‍ക്കുകയാണ്.''
ഗോര്‍ഘ, നുവാക്കോട്ട്ജില്ലകളില്‍ഇന്ത്യ നിര്‍മിച്ചുകൊടുക്കുന്ന 50,000 വീടുകളില്‍ 45,000 ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇന്ത്യ നേപ്പാളിനു വേണ്ടി നടത്തുന്ന പ്രയത്നങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീകെ പി ശര്‍മ ഒലി നന്ദി അറിയിച്ചു.
NS MRD
(Release ID: 1600010)
Visitor Counter : 125