മന്ത്രിസഭ
ഇന്ത്യ-മൊറോക്കോസഹകരണത്തിനുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അനുമതി
പോസ്റ്റഡ് ഓണ്‍:
03 JUL 2019 4:40PM by PIB Thiruvananthpuram
ഇന്ത്യയുടെയും, മൊറോക്കോയുടെയും നീതി ന്യായകോടതികള്‍തമ്മില്‍ പരസ്പര സഹകരണംശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗംഅംഗീകാരം നല്‍കി.
നീതി ന്യായസംബന്ധവും, നിയമപരമായമറ്റ്‌മേഖലകളിലുമുള്ളഅടിസ്ഥാന സൗകര്യങ്ങളുടെയുംവിവരസാങ്കേതികവിദ്യയുടെയുംകൈമാറ്റത്തിനും ഇന്ത്യയും, മൊറോക്കോയും തമ്മിലുള്ള സഹകരണ പരിപോഷിപ്പിക്കുന്നതിനും ഈ ധാരണാപത്രംവഴിയൊരുക്കും.
ND MRD– 366
***
( റിലീസ് ഐ.ഡി: 1577041)
സന്ദര്‍ശക കൗണ്ടര്‍ : 132
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada