പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ പ്രദീപ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 20 OCT 2026 9:40PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ ഡിസ്കസ് ത്രോ F43/F44/F62/F64 ഇനത്തിൽ വ്യക്തിഗത മികച്ച പ്രകടനത്തോടെ വെങ്കല മെഡൽ നേടിയ പ്രദീപ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

തന്റെ പരിമിതികളെ മറികടന്ന് മുന്നേറാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ശരിക്കും പ്രശംസനീയമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അദ്ദേഹത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:

“ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ ഡിസ്കസ് ത്രോ F43/F44/F62/F64 ഇനത്തിൽ പ്രദീപ് കുമാർ വെങ്കലം നേടിയിരിക്കുന്നു. ഇതിനൊപ്പം വ്യക്തിഗത മികച്ച ദൂരവും അദ്ദേഹം രേഖപ്പെടുത്തി. സ്വന്തം കഴിവുകളുടെ പരിധി മറികടക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഏറെ പ്രശംസനീയമാണ്. അഭിനന്ദനങ്ങളും ആശംസകളും: പ്രധാനമന്ത്രി @narendramodi”

***

NK


( റിലീസ് ഐ.ഡി: 2325910) സന്ദര്‍ശക കൗണ്ടര്‍ : 4