രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പത്രക്കുറിപ്പ്

പോസ്റ്റഡ് ഓണ്‍: 15 OCT 2026 7:14PM by PIB Thiruvananthpuram
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 75, വകുപ്പ് (2) പ്രകാരം, കേന്ദ്ര മന്ത്രിസഭയിൽ നിന്നുള്ള ഡോ. എൽ. മുരുകൻ സമർപ്പിച്ച രാജി പ്രധാനമന്ത്രിയുടെ ഉപദേശത്തിനനുസൃതമായി, അടിയന്തര പ്രാബല്യത്തോടെ രാഷ്ട്രപതി സ്വീകരിച്ചു.
 
***
 
 

( റിലീസ് ഐ.ഡി: 2324159) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil , Kannada