പ്രധാനമന്ത്രിയുടെ ഓഫീസ്
നവരാത്രിയുടെ രണ്ടാം നാളിൽ ബ്രഹ്മചാരിണി ദേവിയെ പ്രാർത്ഥിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
12 OCT 2026 11:11AM by PIB Thiruvananthpuram
തപസ്സിന്റെയും ത്യാഗത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമായ ബ്രഹ്മചാരിണി ദേവിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർത്ഥിച്ചു. എല്ലാവർക്കും ധൈര്യവും ആത്മനിയന്ത്രണവും നൽകി ദേവി അനുഗ്രഹിക്കട്ടെയെന്ന് ശ്രീ മോദി പ്രാർത്ഥിച്ചു.
പ്രധാനമന്ത്രി X-ൽ കുറിച്ചു:
नवरात्रि का दूसरा दिन तप, त्याग और संकल्प की प्रतीक मां ब्रह्मचारिणी की आराधना को समर्पित है। वे सभी को साहस और संयम का आशीर्वाद प्रदान करें।
***
NK
( റിലീസ് ഐ.ഡി: 2322098)
സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada