പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എസ്.ആർ.സി.സിയിലേക്കും തിരിച്ചുമുള്ള മെട്രോ യാത്രയ്ക്കിടയിലെ സംഭാഷണങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 06 SEP 2026 7:37PM by PIB Thiruvananthpuram

ഇന്നലെ വൈകുന്നേരം എസ്.ആർ.സി.സി പരിപാടിയിലേക്കും തിരിച്ചും അദ്ദേഹം നടത്തിയ മെട്രോ യാത്രയ്ക്കിടയിലെ സംഭാഷണങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ഒരു വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

'X'-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

"മെട്രോ നിമിഷങ്ങൾ…
ഇന്നലെ വൈകുന്നേരം എസ്.ആർ.സി.സിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയിലെ സംഭാഷണങ്ങൾ."

-NK-

( റിലീസ് ഐ.ഡി: 2307222) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil