പ്രധാനമന്ത്രിയുടെ ഓഫീസ്
എസ്.ആർ.സി.സി പരിപാടിയിലേക്കും തിരിച്ചുമായി നടത്തിയ മെട്രോ യാത്രയുടെ നിമിഷങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
05 SEP 2026 10:07PM by PIB Thiruvananthpuram
എസ്.ആർ.സി.സി പരിപാടിയിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും നടത്തിയ മെട്രോ യാത്രയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:
"മെട്രോയിലെ നിമിഷങ്ങൾ…
എസ്.ആർ.സി.സി പരിപാടിയിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും."
-SK-
( റിലീസ് ഐ.ഡി: 2307084)
സന്ദര്‍ശക കൗണ്ടര്‍ : 5