രാഷ്ട്രപതിയുടെ കാര്യാലയം
ആറ് രാജ്യങ്ങളുടെ സ്ഥാനപതിമാര്‍, ഔദ്യോഗിക അധികാരപത്രം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു
प्रविष्टि तिथि:
24 AUG 2026 7:52PM by PIB Thiruvananthpuram
സൗത്ത് സുഡാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, നൈജീരിയ, മോള്‍ഡോവ, ജര്‍മ്മനി, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാരില്‍ നിന്നുള്ള ഔദ്യോഗിക അധികാരപത്രം (Credentials) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഇന്ന് (2026 ഓഗസ്റ്റ് 24) രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സ്വീകരിച്ചു.
ഔദ്യോഗിക അധികാരപത്രം സമര്‍പ്പിച്ചവര്‍:
* ശ്രീമതി സിറ്റോണ അബ്ദല്ല ഉസ്മാന്‍ — റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാന്‍ അംബാസഡര്‍
* ശ്രീ അബ്ദുള്ള സൈഫ് അലി സ്ലയം അല്‍ നുഐമി — യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അംബാസഡര്‍
* ശ്രീ മുഹമ്മദ് സെയ്ദു ദാഹിരു — ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയ ഹൈക്കമ്മീഷണര്‍
* ശ്രീമതി ഇംഗ ഇയോനസി — റിപ്പബ്ലിക് ഓഫ് മോള്‍ഡോവ അംബാസഡര്‍
* ഡോ. ജാസ്പര്‍ വീക്ക് — ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി അംബാസഡര്‍
* Ms. പെട്ര മെനാന്‍ഡര്‍ — സ്വീഡന്‍ അംബാസഡര്‍
***
(रिलीज़ आईडी: 2302946)
आगंतुक पटल : 4