പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാഴ്‌സി നവവത്സരാരംഭത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 15 AUG 2026 10:16AM by PIB Thiruvananthpuram

പാഴ്‌സി നവവത്സരാരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ പാഴ്‌സി സമൂഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ വിവിധ തലങ്ങളിൽ നമ്മുടെ രാഷ്ട്രത്തെ സമൃദ്ധമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


​എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
​"പാഴ്‌സി നവവത്സരാരംഭത്തിൽ ആശംസകൾ. വിവിധ മേഖലകളിൽ പാഴ്‌സി സമൂഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ  വിവിധ തലങ്ങളിൽ നമ്മുടെ രാഷ്ട്രത്തെ സമൃദ്ധമാക്കിയിട്ടുണ്ട്. വരും വർഷം ഏവർക്കും സമാധാനവും സന്തോഷവും സമൃദ്ധിയും മെച്ചപ്പെട്ട ആരോഗ്യവും നിറഞ്ഞതാകട്ടെ.
​നവ്‌റോസ് മുബാറക്!"

 

NK

 

 


( റിലീസ് ഐ.ഡി: 2299802) സന്ദര്‍ശക കൗണ്ടര്‍ : 6