പ്രധാനമന്ത്രിയുടെ ഓഫീസ്
ആൻഡി ജാസി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
25 JUN 2026 2:30PM by PIB Thiruvananthpuram
ആമസോൺ സിഇഒ ആൻഡി ജാസി ഇന്നു ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആമസോൺ ഇന്ത്യയിൽ നടത്തുന്ന 48 ശതകോടി ഡോളറിന്റെ റെക്കോർഡ് നിക്ഷേപം ഇന്ത്യയിൽ നിക്ഷേപം നടത്താൻ ലോകമെമ്പാടും താൽപ്പര്യം വർധിച്ചുവരുന്നതിനെയാണു സൂചിപ്പിക്കുന്നതെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“ആൻഡി ജാസിയുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. ആമസോൺ ഇന്ത്യയിൽ നടത്തുന്ന 48 ശതകോടി ഡോളറിന്റെ റെക്കോർഡ് നിക്ഷേപത്തെ ഞാൻ സ്വാഗതംചെയ്യുന്നു. ഇതു നമ്മുടെ യുവാക്കൾക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കും. അതേസമയം, ഇന്ത്യയിൽ നിക്ഷേപം നടത്താൻ ലോകമെമ്പാടും താൽപ്പര്യം വർധിച്ചുവരുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്!
@amazon”
***
SK
(रिलीज़ आईडी: 2277746)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Gujarati
,
Tamil
,
Telugu
,
Kannada