പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്‌ഗാർ യോജനയ്ക്ക് കീഴിലെ ആനുകൂല്യ വിതരണത്തിനിടെ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 19 JUN 2026 11:01PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ നടന്ന പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്‌ഗാർ യോജനയ്ക്ക് കീഴിലെ ആനുകൂല്യ വിതരണ ചടങ്ങിനിടെ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

എക്‌സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ ശ്രീ മോദി പറഞ്ഞു;

“प्रधानमंत्री विकसित भारत रोजगार योजना से हमारे युवा साथियों को पहली नौकरी देने वाले उद्योगों को भी लगता है कि युवाओं के पीछे पूरी सरकार खड़ी है। इससे उनका नजरिया भी बदल जाता है।”



“आज भारत के Startups और Global Investors एक नई ताकत के साथ काम करने के लिए आगे आ रहे हैं। इससे हमारे युवा साथियों के लिए रोजगार के नए-नए अवसर बन रहे हैं।”

 


“विकसित भारत का रास्ता टैलेंट, स्किल और इनोवेशन की शक्ति से बनेगा। इसे लेकर उद्योग जगत से मेरा यह विशेष आग्रह…”

 


***

NK


(रिलीज़ आईडी: 2276437) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Telugu , Kannada