പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സൗരോർജ്ജം, കൃഷി, പങ്കിട്ട സമൃദ്ധി എന്നിവയെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 17 JUN 2026 1:05PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷിയും ഇന്റർനാഷണൽ സോളാർ അലയൻസ് ഡയറക്ടർ ജനറൽ ശ്രീ ആശിഷ് ഖന്നയും എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.

സൗരോർജ്ജം ഒരു പരിവർത്തന ശക്തിയായി ഉയർന്നുവരുന്നുവെന്ന് ലേഖനം എടുത്തുകാണിക്കുന്നു. കൃഷിക്കായി ശുദ്ധമായ ഊർജ്ജം ഉപയോഗപ്പെടുത്തുന്ന ഇന്ത്യയുടെ രീതി ആഫ്രിക്കയ്ക്ക് ഒരു വിപുലീകരിക്കാവുന്ന മാതൃക വാഗ്ദാനം ചെയ്യുന്നു. ഇത്, പങ്കിട്ട സമൃദ്ധി ശക്തിപ്പെടുത്തുന്നു, സമൂഹങ്ങളെ ശാക്തീകരിക്കുന്നു, ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നു എന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഈ നേട്ടം ഇന്ത്യയിലെ കർഷകർക്കും രാജ്യത്തിനും അഭിമാനകരമാണെന്ന് ലേഖനം വിവരിക്കുന്നു. 

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;

“സൗരോർജ്ജം ഒരു പരിവർത്തന ശക്തിയായി ഉയർന്നുവരുന്നു. കൃഷിക്കായി ശുദ്ധമായ ഊർജ്ജം ഉപയോഗപ്പെടുത്തുന്ന ഇന്ത്യയുടെ രീതി ആഫ്രിക്കയ്ക്ക് വിപുലീകരിക്കാവുന്ന ഒരു മാതൃക വാഗ്ദാനം ചെയ്യുന്നു, പങ്കിട്ട സമൃദ്ധി ശക്തിപ്പെടുത്തുന്നു, സമൂഹങ്ങളെ ശാക്തീകരിക്കുന്നു, ഭക്ഷ്യസുരക്ഷ വാഗ്ദാനം ചെയ്യുന്നു. നമ്മുടെ കർഷകർക്കും നമുക്കെല്ലാവർക്കും ശരിക്കും ഇതൊരു അഭിമാനകരമായ കാര്യമാണ്!

കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷി, ഡിജി ശ്രീ ആശിഷ് ഖന്ന എന്നിവരുടെ ഈ ഉൾക്കാഴ്ചയുള്ള ലേഖനം വായിക്കുക.”

***

SK


(रिलीज़ आईडी: 2274060) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Gujarati , Tamil , Telugu , Kannada