പ്രധാനമന്ത്രിയുടെ ഓഫീസ്
അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
15 JUN 2026 5:53PM by PIB Thiruvananthpuram
ബ്രാറ്റിസ്‍ലാവയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്ലൊവാക്യയിലെ വീരമൃത്യു വരിച്ച സൈനികർക്ക് പ്രണാമമർപ്പിച്ചു.
സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയോടൊപ്പം പ്രധാനമന്ത്രി സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും രണ്ടാം ലോകമഹായുദ്ധകാലത്ത് സ്ലൊവാക്യയുടെ വിമോചനത്തിൽ നിർണായക പങ്കുവഹിച്ച ധീരരായ സൈനികർക്ക് ആദരമർപ്പിക്കുകയും ചെയ്തു.
***
SK
(रिलीज़ आईडी: 2273409)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada