നിയമ, നീതി മന്ത്രാലയം
അഞ്ച് പുതിയ സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനങ്ങൾ രാഷ്ട്രപതി അംഗീകരിച്ചു
പോസ്റ്റഡ് ഓണ്‍:
01 JUN 2026 9:31AM by PIB Thiruvananthpuram
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 124 ഉപവാക്യം (2) പ്രകാരം നൽകിയിട്ടുള്ള അധികാരപ്രകാരം,
(i) പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ജസ്റ്റിസ് ഷീൽ നാഗു,
(ii) ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ,
(iii) മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ,
(iv) ജമ്മു & കശ്മീർ, ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ജസ്റ്റിസ് അരുൺ പള്ളി,
(v) മുതിർന്ന അഭിഭാഷക ശ്രീമതി വെങ്കിട സുബ്രഹ്മണി മോഹന
എന്നിവരെ, അവർ ചുമതലയേൽക്കുന്ന തീയതി മുതൽ ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിമാരായി രാഷ്ട്രപതി നിയമിക്കുന്നു.
******
( റിലീസ് ഐ.ഡി: 2267575)
സന്ദര്‍ശക കൗണ്ടര്‍ : 15