പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടന്ന ഹെഡ്സ് ഓഫ് മിഷൻസ് സമ്മേളനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

प्रविष्टि तिथि: 30 APR 2026 10:42PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന ഹെഡ്സ് ഓഫ് മിഷൻസ് സമ്മേളനത്തിൽ പങ്കെടുത്തു.

വ്യാപാരം, സാങ്കേതികവിദ്യ, തന്ത്രപരമായ പങ്കാളിത്തം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ ഇന്ത്യയുടെ ആഗോള ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഒപ്പം ഇന്ത്യൻ പ്രവാസികളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചും വിപുലമായ ചർച്ചകൾ നടന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"ന്യൂഡൽഹിയിൽ നടന്ന ഹെഡ്സ് ഓഫ് മിഷൻസ് സമ്മേളനത്തിൽ പങ്കെടുത്തു. വ്യാപാരം, സാങ്കേതികവിദ്യ, തന്ത്രപരമായ പങ്കാളിത്തം എന്നിവയിലൂടെ ഇന്ത്യയുടെ ആഗോള ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രവാസികളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചും ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തി."

***

SK


(रिलीज़ आईडी: 2257716) आगंतुक पटल : 25
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Telugu , Kannada