പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ റെയിൽവേ മേഖലയിലെ പരിവർത്തനത്തെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു.
പോസ്റ്റഡ് ഓണ്‍:
16 APR 2026 3:16PM by PIB Thiruvananthpuram
കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
ഇന്ത്യൻ റെയിൽവേ സംവിധാനം അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും തുടർച്ചയായ പരിഷ്കാരങ്ങളിലൂടെയും സാങ്കേതികവിദ്യയിലൂടെയും,മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയാണെന്നും ലേഖനം എടുത്തുപറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' ൽ കുറിച്ചു;
"ഇന്ത്യൻ റെയിൽവേ സംവിധാനം ഒരു അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിരിക്കുന്നു, അതിന്റെ ഫലങ്ങൾ നമ്മുടെ മുന്നിലുണ്ട്. തുടർച്ചയായ പരിഷ്കാരങ്ങളിലൂടെയും സാങ്കേതികവിദ്യയിലൂടെയും ഈ മേഖല എങ്ങനെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു എന്ന് കേന്ദ്രമന്ത്രി ശ്രീ @AshwiniVaishnaw എഴുതുന്നു.
വളരെ ഉൾക്കാഴ്ചയുള്ള ഈ ലേഖനം ഇവിടെ വായിക്കാം.
https://timesofindia.indiatimes.com/toi-plus/infrastructure/best-sign-that-our-trains-got-safer-is-fewer-headlines/articleshow/130261541.cms”
***
NK
( റിലീസ് ഐ.ഡി: 2252624)
സന്ദര്‍ശക കൗണ്ടര്‍ : 14