പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി


പ്രധാനമന്ത്രി അദ്ദേഹത്തിന് പുത്താണ്ട് ആശംസകൾ നേർന്നു

प्रविष्टि तिथि: 14 APR 2026 10:35AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും പുത്താണ്ടിന്റെ സവിശേഷ വേളയിൽ ആശംസകൾ അറിയിക്കുകയും ചെയ്തു.

വരാനിരിക്കുന്ന വർഷം ആരോഗ്യവും സന്തോഷവും നിറഞ്ഞതാകട്ടെയെന്ന് പ്രധാനമന്ത്രി പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണൻ ജിയുമായി കൂടിക്കാഴ്ച നടത്തുകയും പുത്താണ്ടിന്റെ സവിശേഷ വേളയിൽ ആശംസകൾ അറിയിക്കുകയും ചെയ്തു. വരാനിരിക്കുന്ന വർഷം ആരോഗ്യവും സന്തോഷവും നിറഞ്ഞതാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

@VPIndia

@CPR_VP”

 


***

NK


(रिलीज़ आईडी: 2252431) आगंतुक पटल : 28
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , Marathi , हिन्दी , Bengali , Bengali-TR , Manipuri , Assamese , Punjabi , Gujarati , Odia , Telugu , Kannada