പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീരാമ ജന്മഭൂമി മന്ദിറിലെ സൂര്യ തിലകിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
27 MAR 2026 5:02PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിറിൽ നടന്ന സൂര്യ തിലകിന് സാക്ഷ്യം വഹിച്ചു. "ശ്രീരാമ പ്രഭുവിന്റെ അനുഗ്രഹം എപ്പോഴും നമ്മോടൊപ്പമുണ്ടാകട്ടെ", ശ്രീ മോദി പ്രസ്താവിച്ചു.
ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:
"ഇന്ന് അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിറിൽ നടന്ന സൂര്യ തിലകിന് സാക്ഷ്യം വഹിച്ചു. ശ്രീരാമ പ്രഭുവിന്റെ അനുഗ്രഹം എപ്പോഴും നമ്മോടൊപ്പമുണ്ടാകട്ടെ."
***
SK
( റിലീസ് ഐ.ഡി: 2247662)
സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada