പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
20 MAR 2026 1:18PM by PIB Thiruvananthpuram
ഇന്ത്യയിലെ ഊർജ്ജ മേഖലയുടെ പരിവർത്തനാത്മകമായ പ്രയാണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന, കേന്ദ്ര സഹമന്ത്രി ശ്രീ ശ്രീപദ് നായിക് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രായോഗികമായ നയരൂപീകരണവും ആത്മനിർഭർതയിലേക്കുള്ള വ്യക്തമായ ചുവടുവെപ്പുമാണ് ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിന് കരുത്തുപകരുന്നതെന്ന് ലേഖനം ഉയർത്തിക്കാട്ടുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"പ്രായോഗികമായ നയരൂപീകരണവും ആത്മനിർഭർതയിലേക്കുള്ള വ്യക്തമായ ചുവടുവെപ്പുമാണ് ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിന് കരുത്തുപകരുന്നതെന്ന് കേന്ദ്ര സഹമന്ത്രി @shripadynaik ഉയർത്തിക്കാട്ടുന്നു.
വൈദ്യുതീകരണം, ശുദ്ധോർജ്ജം, ഉത്പാദനം എന്നിവയിൽ ശക്തമായ ഊന്നൽ നൽകികൊണ്ട്, ആഗോള ഊർജ്ജ ഭൂപടത്തിൽ ഇന്ത്യ നിർണ്ണായകമായ ഒരു അധ്യായം രചിക്കുകയാണ്.
തീർച്ചയായും വായിക്കുക!"
Union MoS @shripadynaik highlights that India’s energy transition is being driven by pragmatic policy and a clear push towards Aatmanirbharta.
With a strong focus on electrification, clean energy and manufacturing, India is shaping a decisive chapter in the global energy… pic.twitter.com/eZcsdux3WI
— PMO India (@PMOIndia) March 20, 2026
***
SK
( റിലീസ് ഐ.ഡി: 2245809)
സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada