പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എല്ലാവർക്കും ഈദ്-ഉൽ-ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി 

प्रविष्टि तिथि: 21 MAR 2026 8:24AM by PIB Thiruvananthpuram

ഈദ്-ഉൽ-ഫിത്തറിന്റെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"ഈദ്-ഉൽ-ഫിത്തർ ആശംസകൾ. ഈ ദിനം എല്ലായിടത്തും സാഹോദര്യവും ദയയും വർദ്ധിപ്പിക്കട്ടെ. എല്ലാവർക്കും സന്തോഷവും ആരോഗ്യവും ഉണ്ടാകട്ടെ."

"ഈദ് മുബാറക്!"

 

***

SK

(रिलीज़ आईडी: 2245793) आगंतुक पटल : 36
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada