പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റെയ്‌സീന ഡയലോഗ് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 05 MAR 2026 8:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന റെയ്‌സീന ഡയലോഗ് 2026-ൽ പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ മോദി എക്സിൽ കുറിച്ചു;

"#RaisinaDialogue2026-ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിന്റെ ഉൾക്കാഴ്ചയുള്ള പ്രസംഗം കേട്ടു. അതിൽ അദ്ദേഹം വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു."

@alexstubb

Attended the Inaugural Session of the #RaisinaDialogue2026. Heard the insightful address of President Alexander Stubb of Finland, in which he covered a wide range of subjects.@alexstubb pic.twitter.com/VT43n5CWKg

— Narendra Modi (@narendramodi) March 5, 2026

*****


( റിലീസ് ഐ.ഡി: 2235749) സന്ദര്‍ശക കൗണ്ടര്‍ : 50