ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ശാസ്ത്ര ദിനം: ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ

പോസ്റ്റഡ് ഓണ്‍: 28 FEB 2026 1:41PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ദേശീയ ശാസ്ത്ര ദിനത്തിൽ, എല്ലാ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ആശംസകൾ നേർന്നു.

എക്സ് പ്ലാറ്റ്‌ഫോമിലെ ഒരു കുറിപ്പിൽ, കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇങ്ങനെ രേഖപ്പെടുത്തി:

 

“ദേശീയ ശാസ്ത്ര ദിനത്തിൽ നമ്മുടെ എല്ലാ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ആശംസകൾ. മികച്ച ഭാവിയിലേക്കുള്ള പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിനായി നിങ്ങളുടെ അന്വേഷണം നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നു. പുതുമകൾ കണ്ടെത്താനും നിർമ്മിക്കാനും താല്പര്യത്തിനനുസരിച്ചുള്ള വിധി രൂപപ്പെടുത്തിയെടുക്കാനുമുള്ള നമ്മുടെ ആവേശത്തെയും ദൃഢനിശ്ചയത്തെയും ഈ ദിനം പുതുക്കട്ടെ.” 

****


( റിലീസ് ഐ.ഡി: 2233892) സന്ദര്‍ശക കൗണ്ടര്‍ : 12