പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav AI Impact Summit 2026

2026-ലെ AI ഇംപാക്ട് ഉച്ചകോടിയുടെ വിജയകരമായ പൂർത്തീകരണത്തെക്കുറിച്ചുള്ള ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 24 FEB 2026 7:49PM by PIB Thiruvananthpuram

2026-ലെ AI ഇംപാക്ട് ഉച്ചകോടിയുടെ വിജയകരമായ പൂർത്തീകരണത്തെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിങ് പുരി എഴുതിയ മികച്ച ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു. നാഗരികമായ ഉൾപ്രേരണയിൽനിന്നാണ് ഇന്ത്യ ഇതിനുള്ള പ്രചോദനം ഉൾക്കൊണ്ടതെന്നു കേന്ദ്രമന്ത്രി ലേഖനത്തിൽ വ്യക്തമാക്കുന്നു.

ഡേറ്റ പരമാധികാരം, രൂപകൽപ്പനയിലെ ഉൾച്ചേർക്കൽ, സ്വാഭാവികമായ ഉത്തരവാദിത്വം എന്നീ സ്വന്തം സംഘാടന ആശയങ്ങൾ ഇന്ത്യ മുന്നോട്ടുവയ്ക്കുന്നുവെന്നു കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ചു:

“2026-ലെ എ.ഐ ഇംപാക്ട് ഉച്ചകോടിയുടെ വിജയകരമായ പൂർത്തീകരണത്തെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിങ് പുരി എഴുതിയ ഈ മികച്ച ലേഖനത്തിൽ, നാഗരികമായ ഉൾപ്രേരണയിൽനിന്നാണ് ഇന്ത്യ ഇതിനുള്ള പ്രചോദനം ഉൾക്കൊണ്ടതെന്ന് അദ്ദേഹം കുറിക്കുന്നു. ഡേറ്റ പരമാധികാരം, രൂപകൽപ്പനയിലെ ഉൾച്ചേർക്കൽ, സ്വാഭാവികമായ ഉത്തരവാദിത്വം എന്നീ സ്വന്തം സംഘാടന ആശയങ്ങളാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം എടുത്തുകാട്ടുന്നു.”

****

 


( റിലീസ് ഐ.ഡി: 2232445) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Marathi , हिन्दी , Gujarati , Tamil , Telugu , Kannada