രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മൂന്ന് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ രാഷ്ട്രപതിക്ക് യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു

प्रविष्टि तिथि: 14 JAN 2026 12:56PM by PIB Thiruvananthpuram
ഇന്ന് (ജനുവരി 14, 2026) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ട്രിനിഡാഡ് & ടൊബാഗോ, ഓസ്ട്രിയ, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളിൽ  നിന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു യോഗ്യതാപത്രങ്ങൾ സ്വീകരിച്ചു.

യോഗ്യതാപത്രങ്ങൾ സമർപ്പിച്ചവർ:

1.  H.E. ചന്ദ്രദത്ത് സിംഗ്, ഹൈക്കമ്മീഷണർ, റിപ്പബ്ലിക്ക് ഓഫ് ട്രിനിഡാഡ് & ടൊബാഗോ  
 
 

2.  H.E. ഡോ. റോബർട്ട് സിഷ്ഗ്, അംബാസഡർ, റിപ്പബ്ലിക്ക് ഓഫ് ഓസ്ട്രിയ  

 

3.  H.E. സെർജിയോ ഗോർ, അംബാസഡർ, അമേരിക്കൻ ഐക്യനാടുകൾ 
 
 
 
LPSS
 
*****

(रिलीज़ आईडी: 2214476) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil