പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭാരതത്തിന്റെ സനാതന സാംസ്കാരിക ബോധത്തെ വിശദീകരിക്കുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 08 JAN 2026 2:08PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഭാരതത്തിന്റെ അനശ്വരമായ സാംസ്കാരിക ബോധത്തിന്റെ പ്രതീകമാണ് സോമനാഥ് ക്ഷേത്രമെന്ന് ശ്രീ മോദി പറഞ്ഞു. സോമനാഥ് മുതൽ രാമജന്മഭൂമി വരെ കഴിഞ്ഞ 11 വർഷത്തിനിടെ ഉണ്ടായ പരിവർത്തനങ്ങൾ, സ്വന്തം സാംസ്കാരിക സ്വത്വത്തിൽ അഭിമാനം കൊള്ളുന്ന ആത്മവിശ്വാസമുള്ള ഒരു രാഷ്ട്രമായി ഭാരതം മാറിയതിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് ലേഖനം എടുത്തുപറയുന്നു.

ലേഖനം 'എക്സ്' ൽ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ഇപ്രകാരം കുറിച്ചു:

“सोमनाथ मंदिर भारत की शाश्वत सांस्कृतिक चेतना का प्रतीक है। पिछले 11 वर्षों में सोमनाथ से लेकर राम जन्मभूमि तक हुआ कायाकल्प इस बात का प्रमाण है कि भारत अब अपनी सांस्कृतिक पहचान पर गर्व करने वाला आत्मविश्वास से परिपूर्ण राष्ट्र बन चुका है। केंद्रीय मंत्री @JM_Scindia जी ने विस्तार से इस पर अपनी बात साझा की है...”

 

 

 

***

NK

(रिलीज़ आईडी: 2212539) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada