പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പൊതുജീവിതത്തിലെ സൗമ്യമായ സംസാരത്തിൻ്റെ ശക്തി ഒരു സുഭാഷിതത്തിലൂടെ എടുത്തുകാട്ടി പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 06 JAN 2026 8:44AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സുഭാഷിതത്തിലൂടെ പൊതുജീവിതത്തിലെ സൗമ്യമായ സംസാരത്തിൻ്റെ ശക്തിക്ക് അടിവരയിട്ടു.

ശ്രീ മോദി X-ൽ ഒരു സംസ്‌കൃത ശ്ലോകം പങ്കുവെച്ചു:

“प्रियवाक्यप्रदानेन सर्वे तुष्यन्ति जन्तवः।

तस्मात् तदेव वक्तव्यं वचने का दरिद्रता।।”

***

NK


( റിലീസ് ഐ.ഡി: 2211684) സന്ദര്‍ശക കൗണ്ടര്‍ : 39