പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംഘടിതശക്തിയുടെയും കൂട്ടായ്മയുടെയും പ്രാധാന്യത്തെ എടുത്തുപറയുന്ന സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 05 JAN 2026 9:17AM by PIB Thiruvananthpuram

നൂറ്റാണ്ടുകളായി എണ്ണമറ്റ ആക്രമണങ്ങളെ അഭിമുഖീകരിക്കുമ്പോഴും കാലാതീതമായി നിലകൊള്ളുന്ന ഇന്ത്യയുടെ  സംസ്കാരത്തിനും ആത്മീയ പൈതൃകത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഇന്ത്യയുടെ നാഗരികതയുടെ  യാത്ര നിലനിൽക്കുന്നത് ജനങ്ങളുടെ കൂട്ടായ ശക്തി മൂലമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, അവർ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ അചഞ്ചലമായ പ്രതിബദ്ധതയോടെ സംരക്ഷിച്ചു.

'എക്സ്' ൽ   ഒരു സംസ്കൃത വാക്യം ഉദ്ധരിച്ച്, പ്രതിരോധശേഷിയുടെ ആഴമേറിയ അർത്ഥത്തെ പ്രധാനമന്ത്രി എടുത്തുകാട്ടുന്നു:

“हमारी महान संस्कृति और आध्यात्मिक विरासत अनगिनत हमलों की भी साक्षी रही है। यह देशवासियों की सामूहिक शक्ति ही है, जिसने हमारी सांस्कृतिक धरोहर को हमेशा अक्षुण्ण रखा है।

वनानि दहतो वह्नेः सखा भवति मारुतः।

स एव दीपनाशाय कृशे कस्यास्ति सौहृदम् ।।”

***

NK


(रिलीज़ आईडी: 2211396) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada