പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി പുതുവത്സരാശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
01 JAN 2026 8:08AM by PIB Thiruvananthpuram
2026 പുതുവർഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.
'എക്സ്' ൽ ശ്രീ മോദി കുറിച്ചു:
"എല്ലാവർക്കും ശുഭകരമായ '2026'(പുതുവർഷം)ആശംസിക്കുന്നു! വരാനിരിക്കുന്ന വർഷം എല്ലാവർക്കും ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യട്ടെ. നിങ്ങളുടെ പരിശ്രമങ്ങൾ വിജയത്തിലെത്തട്ടെ എന്നും ചെയ്യുന്ന കാര്യങ്ങളിലെല്ലാം സംതൃപ്തി ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു. നമ്മുടെ സമൂഹത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കാനായി ഞാൻ പ്രാർത്ഥിക്കുന്നു."
***
SK
( റിലീസ് ഐ.ഡി: 2210394)
സന്ദര്‍ശക കൗണ്ടര്‍ : 37
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada