പ്രധാനമന്ത്രിയുടെ ഓഫീസ്
മൻ കി ബാത്തിന്റെ 129-ാമത് പതിപ്പിലെ ചില ഭാഗങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
29 DEC 2025 11:01AM by PIB Thiruvananthpuram
മൻ കി ബാത്തിന്റെ 129-ാമത് പതിപ്പിലെ ചില പ്രസക്ത ഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.
എക്സിൽ വിവിധ പോസ്റ്റുകളിലായി ശ്രീ മോദി കുറിച്ചു:
"140 കോടി ഇന്ത്യക്കാരുടെ ശക്തിക്കും കഴിവുകൾക്കും നന്ദി, 2025 ൽ വൈവിധ്യമാർന്ന മേഖലകളിലായി നമ്മുടെ രാഷ്ട്രം ധാരാളം നേട്ടങ്ങൾ കൈവരിച്ചു."
#MannKiBaat
"രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുന്നതിനുള്ള ഒരു മികച്ച വേദിയാണ് വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്. 2026 ജനുവരി 12 ന് നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാനും നമ്മുടെ യുവശക്തിയുടെ ഉൾക്കാഴ്ചകളും അഭിപ്രായങ്ങളും കേൾക്കാനും ഞാൻ ആഗ്രഹിക്കുന്നു."
#MannKiBaat
"സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ നമ്മുടെ യുവാക്കൾക്കും നൂതന സംരംഭകർക്കും പ്രധാന വെല്ലുവിളികൾക്ക് പരിഹാരങ്ങൾ നൽകുന്നതിനുള്ള വേദി നൽകുന്നു."
#MannKiBaat
"ഇന്ത്യയിലെ യുവാക്കൾ സുസ്ഥിര വികസനത്തിൽ വലിയ അഭിനിവേശം പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, സമൂഹത്തിൽ ഒരു നല്ല മാറ്റം കൊണ്ടുവരാൻ സൗരോർജ്ജം ഉപയോഗപ്പെടുത്തിയതിന് മണിപ്പൂരിൽ നിന്നുള്ള മൊയ്‌രങ്‌തെം സേത്തിനെ അഭിനന്ദിച്ചു."
#MannKiBaat
"അടുത്ത മാസം, നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സംഭാവന നൽകുകയും ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഉയർത്തിക്കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത പാർബതി ഗിരിജിയുടെ ജന്മശതാബ്ദി നാം ആഘോഷിക്കും. ഇന്നത്തെ മൻ കി ബാത്തിൽ അവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു."
#MannKiBaat
"റാൻ ഓഫ് കച്ച് വിളിക്കുന്നു!
കച്ചിലേക്ക് വരൂ, റാൻ ഉത്സവം ആസ്വദിക്കൂ.
നാടോടി പാരമ്പര്യങ്ങളുടെ താളം, പ്രാദേശിക കരകൗശല വൈദഗ്ദ്ധ്യം, കച്ചിന്റെ കാലാതീതമായ സൗന്ദര്യം എന്നിവയ്ക്ക് സാക്ഷ്യം വഹിക്കൂ."
#MannKiBaat
"ഇന്ത്യൻ പ്രവാസികൾക്കിടയിൽ മനോഹരമായ കന്നഡ ഭാഷയെ ജനപ്രിയമാക്കാൻ ശ്രമിക്കുന്ന ദുബായിലെ ഒരു അഭിനന്ദനീയമായ ശ്രമം എടുത്തുകാണിച്ചു."
#MannKiBaat
"നരസപുരത്തെ ഈ ശ്രമം പ്രാദേശിക ലെയ്സ് ക്രാഫ്റ്റിനെ വീണ്ടും ജീവസുറ്റതാക്കുകയും അതുവഴി നിരവധി ആളുകളെ ശാക്തീകരിക്കുകയും ചെയ്തു."
#MannKiBaat
"നമ്മുക്ക് മികച്ച സാംസ്കാരിക ബന്ധങ്ങളുള്ള ഒരു രാജ്യമായ ഫിജിയിൽ തമിഴ് പ്രചാരം നേടുന്നത് കണ്ടതിൽ സന്തോഷം."
#MannKiBaat
"കാശിയിലെ ജനങ്ങൾക്കിടയിൽ തമിഴിന് വലിയ പ്രചാരം ലഭിക്കുന്നതിൽവലിയ സന്തോഷമാണ്, കാശി തമിഴ് സംഗമത്തിൽ ഇത് വ്യക്തമായി കാണാം."
#MannKiBaat
"മണിപ്പൂരിന്റെ പരമ്പരാഗത കരകൗശല വസ്തുക്കൾ ജനപ്രിയമാക്കുന്നതിനും മറ്റുള്ളവരുടെ ജീവിതത്തെ ശാക്തീകരിക്കുന്നതിനുമായി പ്രവർത്തിച്ച മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നിന്നുള്ള മാർഗരറ്റ് രാംതാർസിയത്തെക്കുറിച്ച് അഭിമാനിക്കുന്നു."
#MannKiBaat
"മണിപ്പൂരിലെ സേനാപതി ജില്ലയിലെ കെ. ചോഖോനെ കൃചേന പുഷ്പകൃഷിയിൽ അസാധാരണമായ പ്രവർത്തനങ്ങൾ നടത്തി, നിരവധി കർഷകരുടെ ജീവിതത്തെ മാറ്റിമറിച്ചു."
#MannKiBaat
#MannKiBaat
“Smart India Hackathon gives our youth and innovators the platform to provide solutions to key national and societal challenges.”
#MannKiBaat
“India’s youth is showing great passion towards sustainability.In this regard, appreciated Moirangthem Seth from Manipur for leveraging solar energy to bring a positive difference to society.”
#MannKiBaat
“Next month, we will mark the birth centenary of Parbati GiriJi, who contributed to our freedom movement and also focussed on uplifting the poor as well as the marginalised. Paid homage to her during today’s #MannKiBaat.”
“The Rann is calling!
Come to Kutch and enjoy the Rann Utsav.
beauty of Kutch.”
#MannKiBaat
“”
#MannKiBaat
“This effort in Narasapuram has brought back to life the local lace craft and thus empowered several people.”
#MannKiBaat
“ದುಬೈನಲ್ಲಿ ನೆಲೆಸಿರುವ ಭಾರತೀಯ ಅನಿವಾಸಿಗಳು, ಸುಂದರವಾದ ಕನ್ನಡ ಭಾಷೆಯನ್ನು ಜನಪ್ರಿಯಗೊಳಿಸಲು ಮಾಡುತ್ತಿರುವ ಶ್ಲಾಘನೀಯ ಪ್ರಯತ್ನದ ಬಗ್ಗೆ ಒತ್ತಿ ಹೇಳಿದೆ”
#MannKiBaat
“నరసాపురంలో చేపట్టిన ఈ ప్రయత్నం స్థానిక లేస్ క్రాఫ్ట్ కు మళ్లీ ప్రాణం పోసి అనేక మందికి సాధికారత చేకూర్చింది…”
#MannKiBaat
“ଆସନ୍ତା ମାସ ଆମେ ପାର୍ବତୀ ଗିରିଙ୍କ ଜନ୍ମ ଶତବାର୍ଷିକୀ ପାଳନ କରିବା, ଯିଏକିଆମ ସ୍ବାଧୀନତା ଆନ୍ଦୋଳନରେ ଯୋଗଦାନ କରିଥିଲେ ଏବଂ ଗରିବ ଓ ବଞ୍ଚିତଙ୍କକଲ୍ଯାଣ ପ୍ରତି ଧ୍ଯାନ ଦେଇଥିଲେ । ଆଜିର #MannKiBaat ରେ ତାଙ୍କୁ ଶ୍ରଦ୍ଧାଞ୍ଜଳିଅର୍ପଣ କରୁଛି ।”
“Good to see Tamil gain popularity in Fiji, a nation with which we have strong cultural linkages.”
#MannKiBaat
#MannKiBaat
“நாம் வலுவான கலாச்சாரத் தொடர்புகளைக் கொண்டுள்ள நாடான ஃபிஜியில் தமிழ் பிரபலம் அடைவதைக் காண்பதும் மகிழ்ச்சி அளிக்கிறது.”
#MannKiBaat
“காசி தமிழ் சங்கமத்தின் போது, காசி மக்களிடையே தமிழ் பிரபலமடைந்து வருவது தெளிவாகக் காணப்பட்டது. இது மனநிறைவைத் தருகிறது.”
#MannKiBaat
“बारामूला के जेहनपोरा का बौद्ध परिसर बताता है कि जम्मू-कश्मीर की सांस्कृतिक पहचान कितनी प्राचीन और समृद्ध रही है। यहां के बौद्ध स्तूपों का पता जिस तरह से चला, उसकी कहानी भी बहुत दिलचस्प है!”
#MannKiBaat
“भारत से हजारों किलोमीटर दूर फिजी हो या फिर हमारी काशी, यहां जिस तरह से तमिल भाषा के प्रसार के लिए सराहनीय पहल हो रही है, वो हृदय को छू लेने वाली है। मुझे खुशी है कि आज देश के कई और हिस्सों में भी दुनिया की इस सबसे प्राचीन भाषा को लेकर आकर्षण बढ़ रहा है।”
#MannKiBaat
“ICMR यानि इंडियन काउंसिल ऑफ मेडिकल रिसर्च की हाल ही की एक रिपोर्ट बताती है कि निमोनिया और UTI जैसी बीमारियों में Antibiotic दवाएं कमजोर साबित हो रही हैं। इसका एक बड़ा कारण बिना सोचे-समझे इनका सेवन है। इसलिए मेरा आग्रह है कि Doctors की सलाह के बिना Antibiotics दवाएं ना लें।”
#MannKiBaat
#MannKiBaat
“
#MannKiBaat
-SK-
( റിലീസ് ഐ.ഡി: 2209507)
സന്ദര്‍ശക കൗണ്ടര്‍ : 31
ഈ റിലീസ് വായിക്കുക:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil