പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

പോസ്റ്റഡ് ഓണ്‍: 27 DEC 2025 10:30PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. "ഡൽഹിയിൽ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിൽ ഭരണനിർവഹണം, പരിഷ്കാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ചർച്ചകൾ നടന്നു", ശ്രീ മോദി പറഞ്ഞു."

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"ഡൽഹിയിൽ നടക്കുന്ന  ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിൽ, ഭരണനിർവഹണവും പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഉൾക്കാഴ്ചയുള്ള ചർച്ചകൾ നടത്തി."

 

 

***

SK

( റിലീസ് ഐ.ഡി: 2209151) സന്ദര്‍ശക കൗണ്ടര്‍ : 52