പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയെ സന്ദർശിച്ച് നീരജ് ചോപ്ര
प्रविष्टि तिथि:
23 DEC 2025 3:53PM by PIB Thiruvananthpuram
നീരജ് ചോപ്രയും ഭാര്യ ഹിമാനി മോറും ഇന്ന് ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. "കായികം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഞങ്ങൾ മികച്ച രീതിയിൽ സംവദിച്ചു!" ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഇന്ന് രാവിലെ 7, ലോക് കല്യാൺ മാർഗിൽ വെച്ച് നീരജ് ചോപ്രയെയും അദ്ദേഹത്തിന്റെ ഭാര്യ ഹിമാനി മോറിനെയും കണ്ടു. കായികം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഞങ്ങൾ മികച്ച രീതിയിൽ സംവദിച്ചു!"
@Neeraj_chopra1
***
SK
(रिलीज़ आईडी: 2207730)
आगंतुक पटल : 12