പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അസമിലെ ഗുവാഹത്തിയിലുള്ള ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടന ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 20 DEC 2025 11:08PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹത്തിയിലുള്ള ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. അസമിന്റെ കണക്റ്റിവിറ്റിയിലും സാമ്പത്തിക വളർച്ചയിലും ആഗോള ഇടപെടലുകളിലുമുള്ള പരിവർത്തനപരമായ നാഴികക്കല്ലിനെ ഇത് അടയാളപ്പെടുത്തുന്നു. 

എക്‌സിലെ വ്യത്യസ്ത പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചു:

“गुवाहाटी में आज एयरपोर्ट की जिस टर्मिनल बिल्डिंग का उद्घाटन हुआ है, उसमें कदम रखते ही ये पता चल जाता है कि ‘विकास भी और विरासत भी’ का मंत्र कितना महत्वपूर्ण है।”

 

 

“आज असम सहित पूरा नॉर्थ ईस्ट भारत के विकास और पर्यटन का नया प्रवेशद्वार बन रहा है। वाराणसी से डिब्रूगढ़ के गंगा विलास क्रूज से नॉर्थ ईस्ट, ग्लोबल क्रूज टूरिज्म के मानचित्र पर स्थापित हो गया है।”

 

 

“कांग्रेस की सरकारों ने असम और पूर्वोत्तर को विकास से दूर रखने का जो पाप किया था, उसका बहुत बड़ा खामियाजा देश की सुरक्षा को उठाना पड़ा। बीते 10-11 वर्षों में हमारे प्रयासों से यह सुनिश्चित हो रहा है कि असम के संसाधन असम के लोगों के ही काम आएं।”

 

 

“ഗുവാഹത്തി വിമാനത്താവളത്തിൽ ലോകപ്രിയ ഗോപിനാഥ് ബർദലോയിയുടെ പ്രതിമ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും അസമിന്റെ പുരോഗതിക്കായി അദ്ദേഹം നൽകിയ സംഭാവനകളും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.

“ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുതിയ ടെർമിനൽ കെട്ടിടം ലഭിക്കുന്നതിനാൽ ഗുവാഹത്തിക്ക് ഇതൊരു സവിശേഷ ദിവസമാണ്. ഈ പുതിയ ടെർമിനൽ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സാങ്കേതിക നൂതനാശയങ്ങൾക്കും പ്രകൃതിയുമായുള്ള ബന്ധത്തിനും സുസ്ഥിരതയ്ക്കും നൽകുന്ന ഊന്നൽ അങ്ങേയറ്റം പ്രശംസനീയമാണ്.”

“അന്യസദൃശ്യമായ സ്വീകരണത്തിന് ഗുവാഹത്തിക്ക് നന്ദി. ഊർജ്ജസ്വലമായ ഈ നഗരത്തിൽ വരുന്നത് എപ്പോഴും സന്തോഷകരമാണ്.”

 

 

“আজি গুৱাহাটীত উদ্বোধন হোৱা বিমানবন্দৰৰ টাৰ্মিনেল ভৱনত ভৰি দিয়াৰ লগে লগে উপলব্ধি হয় যে ‘উন্নয়নৰ লগতে ঐতিহ্য’ৰ মন্ত্ৰটো কিমান গুৰুত্বপূৰ্ণ।”

 

 

“আজি অসমকে ধৰি সমগ্ৰ উত্তৰ-পূব ভাৰতৰ উন্নয়ন আৰু পৰ্যটনৰ এক নতুন প্ৰবেশদ্বাৰ হৈ পৰিছে। বাৰাণসীৰ পৰা ডিব্ৰুগড়লৈ গংগা বিলাস ক্ৰুজে বিশ্ব ক্ৰুজ পৰ্যটন মানচিত্ৰত উত্তৰ-পূবক প্ৰতিষ্ঠা কৰিছে।”

 

 

“অসম আৰু উত্তৰ-পূৰ্বাঞ্চলক উন্নয়নৰ পৰা আঁতৰাই ৰাখি কংগ্ৰেছ চৰকাৰে কৰা পাপে দেশৰ নিৰাপত্তাৰ বৃহৎ ক্ষতি কৰিছিল। বিগত ১০-১১ বছৰত আমাৰ প্ৰচেষ্টাই অসমৰ সম্পদ কেৱল ইয়াৰ জনসাধাৰণৰ উপযোগীকৈ ব্যৱহাৰ কৰাটো নিশ্চিত কৰিছে।”

 

 

“গুৱাহাটী বিমানবন্দৰত আজি লোকপ্ৰিয় গোপীনাথ বৰদলৈৰ এটি প্ৰতিমূৰ্তি উন্মোচন কৰা হয়। তেওঁৰ আদৰ্শপূৰ্ণ জীৱন আৰু অসমৰ প্ৰগতিৰ দিশত আগবঢ়োৱা অনবদ্য অৱদানে অনাগত প্ৰজন্মক সদায় অনুপ্ৰাণিত কৰি যাব।”

 

 

“গুৱাহাটীৰ বাবে আজি এক বিশেষ দিন কাৰণ লোকপ্ৰিয় গোপীনাথ বৰদলৈ আন্তঃৰাষ্ট্ৰীয় বিমানবন্দৰে নতুন টাৰ্মিনেল লাভ কৰিলে।   এই নতুন টাৰ্মিনেলটোৱে স্থানীয় অৰ্থনীতিক উন্নীত কৰাৰ লগতে পৰ্যটনক উৎসাহিত কৰিব।  প্ৰযুক্তিগত উদ্ভাৱনৰ ওপৰত গুৰুত্ব দিয়াৰ লগতে প্ৰকৃতি আৰু বহনক্ষমতাৰ সৈতে সংযোগ স্থাপন কৰাটোও গভীৰভাৱে প্ৰশংসনীয়।”

 

 

“এই ব্যতিক্ৰমী আদৰণিৰ বাবে গুৱাহাটীক ধন্যবাদ।  এই স্পন্দনশীল চহৰখনত উপস্থিত হৈ সদায় আনন্দিত হওঁ ৷”

 

 

***

SK


( റിലീസ് ഐ.ഡി: 2207287) സന്ദര്‍ശക കൗണ്ടര്‍ : 33