പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ജോർദൻ സന്ദർശനം: പരിണത ഫലങ്ങൾ
प्रविष्टि तिथि:
15 DEC 2025 11:52PM by PIB Thiruvananthpuram
ധാരണാപത്രങ്ങൾ/കരാറുകൾ
1. നവ-പുനരുപയോഗ ഊർജമേഖലയിലെ സാങ്കേതികസഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം
2. ജലവിഭവ പരിപാലന-വികസന മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം
3. പെട്ര-എല്ലോറ നഗരങ്ങൾ തമ്മിലുള്ള സഹകരണപങ്കാളിത്ത കരാർ
4. 2025-2029 വർഷത്തേക്കുള്ള സാംസ്കാരിക വിനിമയ പരിപാടി പുതുക്കൽ
5. ഡിജിറ്റൽ പരിവർത്തനത്തിനായി ജനസംഖ്യാതലത്തിൽ നടപ്പിലാക്കിയ വിജയകരമായ ഡിജിറ്റൽ പ്രതിവിധികൾ പങ്കുവയ്ക്കുന്നതിനുള്ള മേഖലയിലെ സഹകരണത്തിനായുള്ള ഉദ്ദേശ്യപത്രം.
***
NK
(रिलीज़ आईडी: 2204390)
आगंतुक पटल : 71
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada