ആഭ്യന്തരകാര്യ മന്ത്രാലയം
മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികത്തിൽ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
11 DEC 2025 12:26PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുൻ രാഷ്ട്രപതിശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
"ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ജിക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലികൾ. പൊതുസേവനത്തിനായി സമർപ്പിതനായ നേതാവായിരുന്ന മുഖർജി ജിയുടെ ഭരണഘടനയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ് പൊതു ഓഫീസുകളിലെ അദ്ദേഹത്തിന്റെ കാലാവധിയെ നിർവചിച്ചത്. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും നമ്മുടെ ജനാധിപത്യ യാത്രയ്ക്ക് പ്രചോദനം നൽകുന്നത് തുടരും" എന്ന് 'എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ അമിത് ഷാ പറഞ്ഞു.
SKY
*****
(रिलीज़ आईडी: 2202131)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada