പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രശക്തിയുടെ തൂണുകളായി ജ്ഞാനം, സംയമനം, സമയബന്ധിതമായ പ്രവർത്തനം എന്നിവയെ സംസ്കൃത ശ്ലോകത്തിലൂടെ എടുത്തുകാണിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 11 DEC 2025 10:31AM by PIB Thiruvananthpuram

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ഇന്ത്യയുടെ ദീർഘകാല സുരക്ഷയും വികസന ലക്ഷ്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിലും തന്ത്രപരമായ ജ്ഞാനം, കൃത്യമായ സംയമനം, നിർണ്ണായകമായ പ്രവർത്തനം എന്നിവയുടെ ശാശ്വത മൂല്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുകാണിച്ചു.

എക്‌സിൽ ഒരു സംസ്കൃത സൂക്തം ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചു:

“सुदुर्बलं नावजानाति कञ्चिद् युक्तो रिपुं सेवते बुद्धिपूर्वम्। 

न विग्रहं रोचयते बलस्थैः काले च यो विक्रमते स धीरः॥”

***

AT


(रिलीज़ आईडी: 2202069) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Bengali-TR , Punjabi , Gujarati , Odia , Tamil , Telugu , Kannada