പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രിയായി നിയമിതനായ ആന്ദ്രെ ബാബിഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 09 DEC 2025 10:31PM by PIB Thiruvananthpuram

ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായി നിയമിതനായ ആന്ദ്രെ ബാബിഷിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദനങ്ങൾ അറിയിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:

"ചെക്ക് റിപ്പബ്ലിക്കിൻ്റെ പ്രധാനമന്ത്രിയായി നിയമിതനായ ആന്ദ്രെ ബാബിഷിന് അഭിനന്ദനങ്ങൾ. ഇന്ത്യയും ചെക്കിയയും തമ്മിലുള്ള സഹകരണവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി താങ്കളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

@AndrejBabis"

 

 

***

AT


(रिलीज़ आईडी: 2201274) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Assamese , Bengali , Manipuri , Gujarati , Telugu , Kannada